ഭീകരതയെ പിന്തുണയ്‌ക്കുന്ന ഒരു രാഷ്‌ട്രീയത്തോടും ഒത്തുതീർപ്പില്ല : ജയശങ്കർ
ന്യൂഡൽഹി:അന്താരാഷ്‌ട്ര ഭീകരതയ്‌ക്കെതിരെ തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഭീകരതയെ രാഷ്‌ട്രീയം വെച്ച് പിന്തുണയ്‌ക്കുന്നവരോട് യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് ജയശങ്കർ തുറന്നടിച്ചു. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതി നെതിരായ ആഗോള ഭീകരവിരുദ്ധ...























