ചരിത്രമെഴുതാൻ വിക്രം എസ് ; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്ന് വിക്ഷേപിക്കും
ചെന്നൈ: രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി സ്വകാര്യ മേഖലയിൽ വികസിപ്പിച്ച റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ ഇസ്രൊയുടെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ് "സ്കൈറൂട്ട് എയ്റോസ്പെയ്സിന്റെ'...























