VSK Desk

VSK Desk

ഹിജാബ് വിരുദ്ധ പോരാളികളില്‍ ഒരാള്‍ക്ക് വധശിക്ഷ

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് രണ്ടായിരം പേരെ പൊതുവിചാരണയ്ക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ച ഇറാനിലെ റെവല്യൂഷണറി കോടതി ഇന്നലെ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചു. കൂട്ടുപ്രതികളെന്ന് ഭരണകൂടം കണ്ടെത്തിയ...

കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി.  യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം എന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ്  കോടതി വിധി. ഡോ. കെ റിജി ജോണിന്‍റെ നിയമനമാണ്...

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകാര്‍ ഭാരതി കോഴിക്കോട്ട് സംഘടിപ്പിച്ച സഹകരണ സെമിനാര്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

സൊസൈറ്റികള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കണം; സഹകരണ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ‍വേണം: സഹകാര്‍ ഭാരതി

കോഴിക്കോട്: ചെറുകിട സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കണമെന്നും എല്ലാ പ്രാഥമിക സഹകരണ ധനകാര്യ സംവിധാനങ്ങളും നാഷണല്‍ പേയ്‌മെന്‍റ ഗേറ്റ്‌വേയുമായി ബന്ധിപ്പിക്കുന്ന സാങ്കേതികത നടപ്പാക്കണമെന്നുമുള്ള നിര്‍ദേശം കേന്ദ്ര ധനമന്ത്രിക്ക് സഹകാര്‍...

സംഘ ശിക്ഷാ വർഗ്ഗിന് എത്തിയ വർഗ്ഗ് അധികാരി ദക്ഷിണാമൂർത്തി ജിയെ(തെല്ലങ്കാന പ്രാന്ത മാന്യ. സംഘചാലക്) റെയിൽവേ സ്റ്റേഷനിൽ സ്വാഗതം ചെയ്യുന്നു.

രാഷ്ട്രീയ സ്വയംസേവക സംഘം തൃതീയ വർഷ വർഗ്ഗ് നവംബർ 14 മുതൽ നാഗ്പൂരിൽ

നാഗ്പൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ പരിശീലന ശിബിരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ 'സംഘ് ശിക്ഷാ വർഗ്' (തൃതീയ വർഷ) നവംബർ 14 മുതൽ നാഗ്പൂരിലെ രേഷിംബാഗിലുള്ള സ്മൃതി...

ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ടിപ്പു സുൽത്താന്‍റെ പ്രതിമ കർണാടകയിൽ സ്ഥാപിക്കുമെന്ന് കോൺഗ്രസ് എംഎൽഎ

ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയ ടിപ്പു സുൽത്താന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്. എംഎൽഎ തൻവീർ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്‍റെ പ്രതിമ...

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതി : ജി സുധാകരൻ

ആലപ്പുഴ : ശബരിമലയിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതിയെന്ന് മുൻ മന്ത്രി ജി സുധാകരൻ. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം...

ടൂറിസത്തിന് ഏറ്റവമധികം സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം; ശരിയായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല : ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാത്തെ

കോഴിക്കോട്: ടൂറിസത്തിന് ഏറ്റവമധികം സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ അത് ശരിയായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ. 12 ലക്ഷം...

ലഹരിക്കെതിരായ പ്രതിരോധം വീട്ടിൽ നിന്ന് ആരംഭിക്കണം : പി ടി ഉഷ

കോട്ടയം: ലഹരിക്കെതിരായ പ്രതിരോധം വീട്ടിൽ നിന്ന് ആരംഭിക്കണമെന്ന് ഒളിമ്പ്യൻ പി. ടി ഉഷ എം പി അഭിപ്രായപ്പെട്ടു.ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു. മഹിളാ...

ഗവർണറടെ ചാൻസലർ സ്ഥാനം റദ്ദാക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിൽ

തിരുവനന്തപുരം:  സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തി. ഇന്നു രാവിലെയാണ് മന്ത്രിമാര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ...

സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ 2023ലെ ​അ​വ​ധി ദി​ന​ങ്ങ​ള്‍

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ഓ​ഫി​സു​ക​ളു​ടെ 2023 ലെ ​അ​വ​ധി ദി​ന​ങ്ങ​ള്‍ നി​ശ്ച​യി​ച്ചു. 17 അ​വ​ധി ദി​ന​ങ്ങ​ളും 41 നി​യ​ന്ത്രി​ത അ​വ​ധി ദി​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. കേ​ന്ദ്ര ജീ​വ​ന​ക്കാ​ര്‍ക്കാ​യു​ള്ള ക്ഷേ​മ ഏ​കോ​പ​ന...

കാലം അനുകൂലമല്ലെന്ന് ചൈന തിരിച്ചറിയും: എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാകാത്ത കാലത്തോളം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ആശയക്കുഴപ്പവുമില്ല....

Page 479 of 698 1 478 479 480 698

പുതിയ വാര്‍ത്തകള്‍

Latest English News