വിദ്യാഭ്യാസം സമാജത്തെ ധാര്‍മികമായി ഉയര്‍ത്തുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്
ഭോപാല്‍: സമൂഹത്തെ ധാര്‍മ്മികമായി മുന്നോട്ടുനയിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭോപാല്‍ ശാരദാ വിഹാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാഭാരതി പൂര്‍ണസമയ പ്രവര്‍ത്തകരുടെ അഞ്ച്...























