VSK Desk

VSK Desk

ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വരുമാനം ഒളിപ്പിച്ച് നിമിഷ സജയന്‍; വെട്ടിച്ചത് 20.65 ലക്ഷം രൂപ; രേഖ പുറത്തുവിട്ട് സന്ദീപ് വാര്യര്‍‍

തിരുവനന്തപുരം:  പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയെന്ന് ബിജെപി നേതാവ് സന്ദീപ്...

PFI-ക്ക് ബദല്‍സംഘടന വരാതിരിക്കാന്‍ കര്‍ശന നിരീക്ഷണം; വിവരങ്ങള്‍ ശേഖരിച്ച് NIA

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) നിരോധനത്തിനു ശേഷം ബദല്‍സംഘടന രംഗത്തുവരാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍, അസാധാരണമായ കൂട്ടായ്മകള്‍,...

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: തമിഴ്‌നാട്ടില്‍ 45 സ്ഥലങ്ങളില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ

ചെന്നൈ : കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വ്യാപക തെരച്ചിലുമായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). സംസ്ഥാനത്തെ 45 ഇടങ്ങളിലാണ് രാവിലെ പരിശോധന നടക്കുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍...

വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി താലിബാന്‍‍ സുരക്ഷ മേധാവി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സുരക്ഷാ മേധാവി തന്‍റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ബാല്‍ഖ് പ്രവിശ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ബാല്‍ഖ് പ്രവിശ്യയിലെ...

അമൃതോത്സവ സന്ദേശവുമായി തമിഴകത്ത് പഥസഞ്ചലനങ്ങള്‍

ചെന്നൈ: ആസാദി കാ അമൃതോത്സവത്തിന്‍റെ സന്ദേശമുയര്‍ത്തി തമിഴ്‌നാട്ടിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് പഥസഞ്ചലനം നടന്നു. പാതയോരങ്ങളില്‍ പുഷ്പവൃഷ്ടിയുമായി ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. നവോത്ഥാനനായകനായിരുന്ന രാമലിംഗ സ്വാമികളുടെ 200-ാം...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഹിതപരിശോധന വേണമെന്ന് പ്രമുഖര്‍; വധശിക്ഷയാണ് വഴിയെന്ന് ഭരണകൂടം

ടെഹ്‌റാന്‍: ഭരണഘടനയില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ഇറാനില്‍ ജനകീയ മുന്നേറ്റം. മഹ്‌സ അമിനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമയി തുടരുന്നതിനിടെയാണ് പൗരപ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ഭരണഘടനയില്‍...

ദേശീയഗാനം ചൊല്ലാതെ ഇറാന്‍ വാട്ടര്‍പോളോ ടീം

സോള്‍: ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിനെതിരെ പ്രാകൃതമര്‍ദനമുറകള്‍ സ്വീകരിക്കുന്ന ഇസ്ലാമിക മതഭരണത്തിനെതിരെ കായികരംഗത്ത് വീണ്ടും പ്രതിഷേധം. ചൊവ്വാഴ്ച ആരംഭിച്ച ഏഷ്യന്‍ വാട്ടര്‍ പോളോ ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ദേശീയ ഗാനം...

ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂ ഡെൽഹി: സുപ്രീംകോടതിയുടെ അമ്പതാം ചീഫ്‌ജസ്‌റ്റിസായി ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഉപരാഷ്ട്രപതി...

ഇന്ത്യയുടെ ജി20 പ്രസിഡൻസി ലോഗോ “താമരയും വസുധൈവ കുടുംബകവും’

ന്യൂഡൽഹി: ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ലോഗോയും പ്രമേയവും വെബ്‌സൈറ്റും മൊബൈൽ ആപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ദേശീയ പതാകയുടെ കുങ്കുമം, വെള്ള, പച്ച, നീല...

ശബരിമല: സുഗമമായ തീർത്ഥാടനത്തിന് സൗകര്യങ്ങൾ ഒരുക്കണം – ഹിന്ദുസംഘടനാ നേതൃയോഗം

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഈ വരുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് പ്രതീക്ഷിക്കുന്ന വലിയ ഭക്തജന പ്രവാഹം പരിഗണിച്ച് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന...

യുപിയിലെ മദ്രസകളില്‍ ഇനി കണക്കും സയന്‍സും

ലഖ്‌നൗ: ഉത്തരപ്രദേശിലെ മദ്രസകളില്‍ ഇനി കണക്കും സയന്‍സും പഠിപ്പിക്കും. മദ്രസകളില്‍ നിന്ന് മൗലവിമാരല്ല ഉദ്യോഗസ്ഥരാകും പുറത്തുവരികയെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി ധരംപാല്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന...

കോഴിക്കോട് ഹിജാബ് കത്തിക്കല്‍ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍

കൊച്ചി: കോഴിക്കോട് ഹിജാബ് കത്തിച്ച് സ്വതന്ത്രചിന്തകര്‍ നടത്തിയ പ്രതിഷേധം ദേശീയമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇന്നലെ ദേശീയ തലത്തില്‍ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചിത്രങ്ങളും വീഡിയോയും സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്....

Page 481 of 698 1 480 481 482 698

പുതിയ വാര്‍ത്തകള്‍

Latest English News