VSK Desk

VSK Desk

വോളന്‍റ മീഡിയാ പ്രവര്‍ത്തകര്‍ക്ക് ഇറാന്‍റെ വധഭീഷണി

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രശസ്ത മീഡിയാ ഹൗസായ വോളന്‍ഡിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്‍റെ വധഭീഷണി. ഇന്നലെ രാവിലെയാണ് വോളന്റ് മീഡിയയിലെ രണ്ട്...

വിവരാവകാശ നിയമം സിബിഐക്ക് ബാധകമല്ല: ഹൈക്കോടതി

കൊച്ചി: വിവരാവകാശ നിയമം സിബിഐക്ക് ബാധകമല്ലെന്നും അതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രതിസ്ഥാനത്തുള്ളയാൾക്ക് കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മാത്രമല്ല അന്വേഷണത്തെ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന...

കെടിയു ‍വിസി നിയമത്തിന് സ്റ്റേ‍ ഇല്ല; ഗവര്‍ണര്‍ നിയമിച്ച വിസിക്ക് തുടരാമെന്ന് ഹൈക്കോടതി‍

കൊച്ചി: സാങ്കേതിക സര്‍വകലാശാലയില്‍ (കെടിയു) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിസി നിയമനത്തിന് സ്റ്റേ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകില്ലെന്ന് ഹൈക്കോടതി സിംഗിള്‍...

കാന്താര: സ്വത്വത്തിലേക്കുണരുന്ന ഇന്ത്യൻ സിനിമയുടെ പ്രതീകം: ഡോ.ജെ. പ്രമീള ദേവി

കോട്ടയം: കാന്താര എന്ന സിനിമയും ഇന്ത്യൻ സിനിമയിലെ സമീപകാല പ്രവണതകളും സ്വത്വം തിരിച്ചറിയുന്ന സാംസ്കാരിക ചലനം ആണെന്ന് ഫിലിം സെൻസർ ബോർഡംഗം ഡോ.ജെ.പ്രമീളാദേവി അഭിപ്രായപ്പെട്ടു. തമ്പ് ഫിലിം...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യുയു ലളിത് ഇന്ന് വിരമിക്കും

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യുയു ലളിത് ഇന്ന് വിരമിക്കും. ഏറ്റവും കുറഞ്ഞ കാലയളവ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നാണ് പടിയിറക്കം. അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം...

‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു’; ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍‍ കൊലക്കേസ് ‍അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്പി അനില്‍ കുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. വിദേശത്ത് നിന്നും ഇന്നലെ രാത്രി ഒന്‍പതരക്കാണ് ഫോണില്‍ വിളിച്ച് ഭീഷണി. കേസിലെ...

ഗുരുനാനാക് ദേവ് ജയന്തി; പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗുരുനാനാക് ദേവ് ജയന്തിയിൽ പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സൺ ഇഖ്ബാൽ ലിംഗ് ലാൽപുരയുടെ വീട്ടിൽ നടന്ന പ്രത്യേക പരിപാടിയിലാണ്...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: റാപ്പ് ഗായകന്‍ തൂമജ് സലേഹിയെ അറസ്റ്റ് ചെയ്തു

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച പ്രശസ്ത ഗായകന്‍ തൂമജ് സലേഹിയെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. വിശ്രുത റാപ്പ് ഗായകന്‍ തൂമജ് സലേഹിയുടെ കണ്ണുകെട്ടി...

കത്തു വിവാദം; CPM-BJP കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘർഷം

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലാണ് നഗരസഭ കാര്യാലയത്തില്‍ കയ്യാങ്കളിയുണ്ടായത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി....

നിര്‍ണായക വിധിയുമായി സുപ്രീം കോടതി; സാമ്പത്തിക സംവരണം സുപ്രീംകോടതി ശരിവെച്ചു

ന്യൂദല്‍ഹി:  മുന്നാക്ക സംവരണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി ശരിവച്ചു. മുന്നാക്ക വിഭാഗങ്ങളിലെ...

കേരളത്തിലെ യുവാക്കൾ ജോലിയില്ലാതെ അലയുമ്പോൾ സർക്കാർ ജോലികളെല്ലാം പാർട്ടി കേഡർമാർക്ക് മാറ്റിവെക്കുന്നു: ഗവർണർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്കായി മാറ്റി വെച്ചിരിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു....

കോഴിക്കോട്ട് ഹിജാബ് കത്തിച്ച് പ്രതിഷേധം

കോഴിക്കോട്: മതവേഷമെന്ന് ഇസ്ലാമിക വിശ്വാസികളിൽ ചിലർ കരുതുന്ന ഹിജാബ് കത്തിച്ച് കോഴിക്കോട്ട് പ്രതിഷേധം. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രകടനം. ഇന്ത്യയിൽ ഇതാദ്യമായാണ് ഹിജാബ്...

Page 482 of 698 1 481 482 483 698

പുതിയ വാര്‍ത്തകള്‍

Latest English News