VSK Desk

VSK Desk

ഹിമാചലില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് വാഗ്ദാനങ്ങളില്‍...

രണ്ടാമത് ഹിന്ദു മഹാസമ്മേളനം വസായിൽ; സ്വാമി ചിദാനന്ദപുരി മുഖ്യ അതിഥി

മുംബൈ: വസായിൽ 2023 ജനുവരി 7 ന് വസായ് സനാതന ധർമ്മസഭയുടെ നേതൃത്വത്തിൽ രണ്ടാമത് ഹിന്ദു മഹാസമ്മേളനം സംഘടിപ്പിക്കുന്നു. വസായ് ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ ആണ്...

നമീബിയയിൽ നിന്ന് എത്തിച്ച രണ്ട് ചീറ്റകൾ ഇനി വിശാലമായ ആവാസ മേഖലയിലേക്ക്; നിരീക്ഷണത്തിന് ശേഷം മറ്റുളളവയെയും മാറ്റും

ഭോപാൽ: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ ഇന്ത്യൻ ഭൂമിയുമായി കൂടുതൽ ഇണങ്ങി വരുന്നതിന്‍റെ പുത്തൻ വാർത്തകൾ പങ്കുവെച്ച് കുനോ ദേശീയോദ്യാനം. നിരീക്ഷണത്തിലായിരുന്ന ചീറ്റകളിൽ രണ്ടെണ്ണത്തിനെ വിശാലമായ പ്രത്യേക ആവാസ...

പി. പരമേശ്വര്‍ജി സ്മാരക പ്രഭാഷണം; തെറ്റായ രീതിയില്‍ വായ്പയെടുത്താല്‍ കേന്ദ്രം ഇടപ്പെടും : നിര്‍മ്മല സീതാരാമന്‍

തിരുവനന്തപുരം: നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നുവെന്നു നിരീക്ഷിക്കുമ്പോള്‍ ഇടപെടേണ്ടെന്നു പറയാന്‍ കേന്ദ്രമെന്താ പാകിസ്ഥാനാണോ എന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ തെറ്റായ രീതിയില്‍ വായ്പ എടുത്താല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും...

ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍; ചടങ്ങിനെത്തിയത് കൈത്തറി സാരി ധരിച്ച്

തിരുവനന്തപുരം;  കേരളത്തിലെ ആദ്യത്തെ കൈത്തറി മേഖലയിലെ ഉല്‍പാദക കമ്പനിയായ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനവും, പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍വ്വഹിച്ചു. ബാലരാമപുരത്ത്...

നിയന്ത്രണങ്ങള്‍ക്കെതിരെ അപ്പീല്‍ നല്കും; പഥസഞ്ചലനങ്ങള്‍ ഒഴിവാക്കി ആര്‍എസ്എസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊതുനിരത്തില്‍ പഥസഞ്ചലനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ.എ.ആര്‍. വന്നിരാജന്‍. നിശ്ചയിച്ച അന്‍പത് സ്ഥലങ്ങളില്‍ 44ലും നവംബര്‍...

ശബരിമലയെ തകർക്കാനുള്ള ഏതു ശ്രമത്തേയും എതിർക്കും ; വത്സൻ തില്ലങ്കേരി

എരുമേലി: ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളെ തകർക്കുന്ന ഏത് നീക്കത്തെയും എതിർക്കാൻ ഭക്തജനങ്ങൾ തയ്യാറാണെന്ന് ഹിന്ദു വൈക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി(Shyam Saran Negi) അന്തരിച്ചു. 106 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു....

ഇന്ത്യക്ക് എണ്ണ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇറാന്‍

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് എണ്ണ വിതരണം പുനരാരംഭിക്കാനുള്ള സന്നദ്ധതയുമായി ഇരു രാജ്യങ്ങളും അവരുടെ ദേശീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി പറഞ്ഞു....

ബൈഡന് റെയ്‌സിയുടെ മറുപടി ‘ഇറാന്‍ സ്വതന്ത്രമായത് 43 കൊല്ലം മുമ്പ്’

ടെഹ്‌റാന്‍: ഇറാനെ സ്വതന്ത്രമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തിന് മറുപടിയുമായി ഇബ്രാഹിം റെയ്‌സി. നാല്‍പത്തി മൂന്ന് കൊല്ലം മുമ്പ് സ്വതന്ത്രമായ നാടാണിതെന്ന് ബൈഡനെ ഓര്‍മ്മിപ്പിക്കുകയാണെന്ന് ഇറാന്‍...

44 ഇടത്ത് ആർഎസ്എസ് പഥസഞ്ചലനത്തിന് ഹൈക്കോടതിയുടെ അനുമതി

ചെന്നൈ: തമിഴ്നാട്ടിൽ നിശ്ചയിച്ച 50 സ്ഥലങ്ങളിൽ 44 ഇടത്തും നാളെ പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ മദ്രാസ് ഹൈക്കോടതി ആർഎസ്എസിന് അനുമതി നൽകി. ശേഷിക്കുന്ന ആറിടങ്ങളിൽ പിന്നീട് നടത്തുന്ന...

കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് മേയറുടെ കത്ത്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്‍റെ 'ഔദ്യോഗിക' കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍...

Page 483 of 698 1 482 483 484 698

പുതിയ വാര്‍ത്തകള്‍

Latest English News