”ഇന്ത്യയിലെ ജനങ്ങളെ നോക്കൂ.. എത്ര കഴിവുള്ളവർ..” ഭാരതത്തെ വീണ്ടും പ്രശംസിച്ച് പുടിൻ
മോസ്‌കോ: ഇന്ത്യയെ പുകഴ്‌ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. ഭാരതത്തിലെ ജനങ്ങൾ അത്യധികം കഴിവുള്ളവരും മുന്നേറുന്നവരുമാണെന്ന് പുടിൻ പറഞ്ഞു. വികസനത്തിന്‍റെ കാര്യത്തിൽ മികച്ച ഭാവി കൈവരിക്കാൻ ഇന്ത്യയ്‌ക്ക്...























