മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് ഖാന് വെടിയേറ്റു
കറാച്ചി: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. 'റിയല്‍ ഫ്രീഡം' റാലിക്കിടെയായിരുന്നു വെടിവപ്പ്. വലതുകാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന നാലുപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ ഗുജ്റങ്‌വാലയില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ...























