VSK Desk

VSK Desk

ഉത്തരകൊറിയന്‍ മിസൈലുകള്‍ ദക്ഷിണ കൊറിയന്‍ സമദ്രാതിര്‍ത്തിയില്‍ പതിച്ചു

സോള്‍: ഉത്തരകൊറിയയുടെ പത്തോളം മിസൈലുകള്‍ ദക്ഷിണ കൊറിയന്‍ സമുദ്രത്തിന് സമീപം പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു. ദക്ഷിണകൊറിയയ്‌ക്കെതിരായ മിസൈല്‍ ആക്രമണമായി ഇതിനെ കാണുമെന്ന് സൈനിക വൃത്തങ്ങള്‍...

പുല്‍വാമയിലെ ഭീകരതയ്ക്ക് അവന്തിപ്പോരയില്‍ തിരിച്ചടി കൊടുംഭീകരന്‍ മുഖ്തിയാര്‍ ഭട്ടിനെ കൊന്നു

ശ്രീനഗര്‍: പുല്‍വാമയില്‍ മൂന്ന് സൈനികോദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്‌കര്‍ ഭീകരന്‍ മുഖ്തിയാര്‍ ഭട്ട് അടക്കം നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദേശിയാണ്. ഇയാള്‍ ചാവേറായിരുന്നുവെന്നാണ് സൈന്യത്തിന്‍റെ...

ഖനി അഴിമതി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡി നോട്ടീസ്

റാഞ്ചി: ഖനി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി സമന്‍സ് അയച്ചു. റാഞ്ചിയിലെ റീജിയണല്‍ ഓഫീസില്‍ ഇന്ന് ഹാജരാകണമെന്നാണ്...

ഇറാന്‍ സര്‍വകലാശാലകളില്‍ ഹിജാബുപേക്ഷിച്ച് വ്യാപക സമരം

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളെ കൂട്ടവിചാരണ ചെയ്യാനുള്ള നടപടികളുമായി ഇറാന്‍ ഭരണകൂടം മുന്നോട്ടു പോകുന്നതിനിടെ കൂടുതല്‍ സര്‍വകലാശാലകള്‍ സമരരംഗത്തേക്ക്. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമാക്കിയ അല്‍ സഹറ വിമന്‍സ്...

സൗദിക്കെതിരെ ഇറാന്‍ യുദ്ധത്തിനൊരുങ്ങുന്നു: പെന്റഗണ്‍

വാഷിങ്ടണ്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലയുന്ന ഇറാന്‍ ഭരണകൂടം സൗദി അറേബ്യക്കെതിരെ യുദ്ധത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍. സൗദി ഭരണകൂടം ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കയുമായി പങ്കുവച്ചതായി പെന്റഗണ്‍ പ്രസ്...

വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ; നിയമനം ലഭിച്ചതു മുതലുള്ള ശമ്പളം തിരികെ പിടിക്കും

തിരുവനന്തപുരം: വിസിമാര്‍ക്കെതിരെയുള്ള നടപടി കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എട്ട് വിസിമാരുടെ നിയമനം അസാധുവാണെന്നും നിയമിച്ച അന്നുമുതല്‍ നല്‍കിവന്ന ശമ്പളം തിരികെ പിടിക്കാനുള്ള നടപടികളിലേക്കും ഗവര്‍ണര്‍...

മുസ്ലിം സ്ത്രീക്ക് വിവാഹമോചനത്തിന് ഭർത്താവിന്‍റെ സമ്മതം വേണ്ട: ഹൈക്കോടതി

കൊച്ചി ∙ ഭർത്താവിന്‍റെ സമ്മതമില്ലാതെ തന്നെ മുസ്‌ലിം സ്ത്രീക്ക് വിവാഹ മോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ...

കേരളപ്പിറവി ദിനമായ ഇന്നലെ സംസ്ഥാനത്താകെ സംഘടിപ്പിച്ച ലഹരിവിമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി തൃശൂര്‍ വടക്കുന്നാഥക്ഷേത്ര മൈതാനത്ത് വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത കേരള ഭൂപടം

സംസ്ഥാനം ലഹരിക്കെതിരെ ഒന്നിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയ്‌നില്‍ സംസ്ഥാനത്താകെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ അണിനിരന്നു. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ കായിക താരങ്ങള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍...

ലഹരി രാജ്യത്തെ നശിപ്പിക്കും: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: ലഹരി രാജ്യത്തെ നശിപ്പിക്കാനുള്ള ഉപകരണമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഒരു രാജ്യത്തെ നശിപ്പിക്കാന്‍ തലമുറയെ തകര്‍ത്താല്‍ മതിയെന്ന് അറിയുന്നവരാണ് ഇതിന് പിന്നില്‍. ഒരുതരം ഭീകരവാദമാണിത്. ഇതില്‍...

വിഴിഞ്ഞം തുറമുഖത്തിനായി ഒറ്റക്കെട്ട് ലോങ് മാര്‍ച്ച് ജനകീയം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ലത്തീന്‍ കത്തോലിക്ക അതിരൂപത നടത്തുന്ന സമരത്തിനെതിരെ ജനങ്ങളുടെ മുന്നേറ്റം. പ്രാദേശിക ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശവാസികളൊന്നടങ്കം സെക്രട്ടേറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് സംഘടിപ്പിച്ചു....

എഴുത്തച്ഛന്‍ പുരസ്ക്കാരം സേതുവിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതു അര്‍ഹനായി. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി...

സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; ലക്‌നൗ കോടതി ജാമ്യാപേക്ഷ തള്ളി

ന്യുഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്‌നൗ കോടതി. ഇഡി കേസില്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ്...

Page 486 of 698 1 485 486 487 698

പുതിയ വാര്‍ത്തകള്‍

Latest English News