VSK Desk

VSK Desk

കേരള ശ്രീ പുരസ്‌കാരം താന്‍ സ്വീകരിക്കില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കേരള ശ്രീ പുരസ്‌കാരം താന്‍ സ്വീകരിക്കില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. ശില്‍പ്പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഒരു സ്വകാര്യ...

പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം തടവ്

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണം സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ച യുവാവിന് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും. 2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമത്തെ പിന്തുണച്ച്...

ഇന്ത്യാവിരുദ്ധ പ്രചരണത്തിനെതിരെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധം

ലണ്ടന്‍: ഹിന്ദു സമൂഹത്തിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ബിബിസി ആസ്ഥാനത്തിനു മുന്നിലും ഗാര്‍ഡിയന്‍ പത്രത്തിന്‍റെ ആസ്ഥാനത്തും ഹിന്ദുസംഘടനകളുടെ പ്രകടനം. ബ്രിട്ടന്‍ ആസ്ഥാനമായ പന്ത്രണ്ടോളം ഹിന്ദുസംഘടനകളാണ് നവമാധ്യമങ്ങളിലടക്കമുയരുന്ന വിദ്വേഷ പ്രചരണങ്ങളില്‍...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: കൂട്ട വിചാരണയ്‌ക്കൊരുങ്ങി ഇറാന്‍

ജിദ്ദ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കൂട്ട വിചാരണ നടത്താനൊരുങ്ങി ഇറാന്‍ ഭരണകൂടം. തെരുവില്‍ ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരം പേരെ ഈ ആഴ്ച റെവല്യൂഷണറി കോടതിയില്‍ പരസ്യവിചാരണ...

“ഞങ്ങളോട് കളിച്ചാൽ മുട്ടുകാല് തല്ലിയൊടിക്കും”; പ്രിൻസിപ്പാളിന് നേരെ കൊലവിളിച്ച് എസ്എഫ്ഐ

തൃശ്ശൂർ: കോളേജ് പ്രിൻസിപ്പാളിന് നേരെ ഭീഷണി മുഴക്കി എസ്എഫ്‌ഐ പ്രവർത്തകർ. തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സംഭവം. പ്രിൻസിപ്പാളിന്‍റെ കാല് തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. ഇക്കഴിഞ്ഞ 25 നാണ്...

ആനന്ദ്, മെഹ്‌സാന ജില്ലകളിലെ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം

അഹമ്മദാബാദ്: അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന് ഗുജറാത്തിലെ ആനന്ദ്, മെഹ്‌സാന ജില്ലകളില്‍ താമസക്കാരായവര്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍,...

മോർബി തൂക്കുപാലം അപകടം : പ്രധാനമന്ത്രി ഇന്ന് സ്ഥലം സന്ദർശിക്കും; സ്ഥിതിഗതികൾ വിലയിരുത്തും

അഹമ്മദാബാദ് : ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. തൂക്കുപാലം അപകടം നടന്ന സ്ഥലത്ത് ഉൾപ്പെടെയാണ് സന്ദർശനം നടത്തുക. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി...

തുലാവർഷം കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും തുലാവർഷം ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന്...

വിഴിഞ്ഞം സമരത്തിന് വിദേശ ഫണ്ട്: അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് വിദേശ ഫണ്ടെത്തുന്നതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീരദേശ മേഖലയിലെ  12 സന്നദ്ധ സംഘടനകള്‍ നിരീക്ഷണത്തിലാണ്. ഗതാഗത മന്ത്രി ആന്റണി...

ഭീകരത ആളിക്കത്തിക്കാൻ പോസ്റ്റർ പ്രചാരണം

ആലപ്പുഴ: രാജ്യവിരുദ്ധ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം മത വർഗീയതയും സ്പർദ്ധയും ആളിക്കത്തിക്കാൻ പുതിയ പേരുകളിൽ പ്രചാരണവുമായി മതഭീകരർ രംഗത്ത്. ആലപ്പുഴ ജില്ലയിൽ വ്യാപകമായി വഹ്ദത്തെ...

മോര്‍ബിയില്‍ സന്നദ്ധരായി സ്വയംസേവകര്‍

മോര്‍ബി: മച്ചു നദിക്കു മുകളില്‍ തൂക്കുപാലം തകര്‍ന്ന് അപകടമുണ്ടായ വാര്‍ത്ത പുറത്തുവന്ന് അര മണിക്കൂറിനുള്ളില്‍ സേവനസന്നദ്ധരായി ഇരുന്നൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ഥലത്തുണ്ടായിരുന്ന പോലീസ് സേനയ്‌ക്കൊപ്പം അവര്‍...

Page 487 of 698 1 486 487 488 698

പുതിയ വാര്‍ത്തകള്‍

Latest English News