VSK Desk

VSK Desk

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് എന്‍ഐഎ സംഘത്തിന്‍റെ പിടിയില്‍

പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് എന്‍ഐഎ സംഘത്തിന്‍റെ പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ...

റവന്യു  അധികൃതർ  ദേവസ്വം ബോർഡ്  ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ   ശ്രീമൂലം  സംരക്ഷണ ഭൂമി  അളക്കുന്നു

ദേവസ്വം ഭൂമിയിൽ പ്രതിമ നിർമ്മാണത്തിന് ഹൈക്കോടതി സ്റ്റേ

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രം മണികണ്ഠൻ ആൽ ത്തറയിൽ ദേവസ്വം ശ്രീമൂലം ഷഷ്ഠി പൂർത്തി സ്മാരകത്തിൽ പ്രതിമ നിർമ്മാണത്തിന് ഹൈകോടതിയുടെ രണ്ടാഴ്ചത്തെ സ്റ്റേ ഓർഡർ.ദേവസ്വം അനുമതി കൂടാതെ സംരക്ഷണ...

സുരക്ഷാ ഭീഷണികള്‍ വിലയിരുത്തി ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനം

ന്യൂദല്‍ഹി: രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ വിശാലമായ അധികാരമാണ് എന്‍ഐഎയ്ക്ക് നല്‍കിയിരിക്കുന്നതെന്നും ഹരിയാനയിലെ സൂരജ്കുണ്ഡില്‍...

എരിതീയില്‍ എണ്ണയൊഴിച്ച് ഇറാന്‍ സാക്കസില്‍ ജനരോഷം ശക്തം ഒരു വിദ്യാര്‍ത്ഥി കൂടി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ ജന്മഗ്രാമമായ സാക്കസില്‍ ഇറാന്‍ ഭരണകൂടത്തിന്‍റെ വെടിവയ്പില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പോരാളികളുടെ എണ്ണം 50 കടന്നു. മഹ്‌സ കൊല്ലപ്പെട്ടതിന്‍റെ...

പുരുഷ, വനിതാ ടീമുകള്‍ക്ക് ഇനി തുല്യ വേതനം

ന്യൂദല്‍ഹി: ഇനി മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വേതനവിഷയത്തില്‍ പുരുഷ വനിതാ ഭേദമില്ല. നിര്‍ണായകവും ചരിത്രപ്രധാനവുമെന്ന പ്രഖ്യാപനത്തോടെ ബിസിസിഐ പുരുഷ, വനിതാ ടീമുകള്‍ തുല്യ മാച്ച് ഫീ...

വികസനം ബാള്‍ട്ടിസ്ഥാനിലുമെത്തിക്കും: രാജ്‌നാഥ് സിങ്

ശ്രീനഗര്‍: കശ്മീരില്‍ ആരംഭിച്ച വികസനയാത്ര ഗില്‍ഗിറ്റിലും ബാള്‍ട്ടിസ്ഥാനിലുമെത്തുമ്പോള്‍ അതിന്‍റെ ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാക്ക് അധിനിവേശേ കശ്മീര്‍ എന്നൊന്ന് ഇല്ല. അങ്ങനെ...

ലഹരിയിൽ മുങ്ങിയ കേരളത്തെ മോചിപ്പിക്കണം :വിവേക്‌ഗോപന്‍

കൊല്ലം: കേരളീയ യുവത്വത്തെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കുന്ന പുത്തന്‍ പ്രവണതകളും സാഹചര്യങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് കേന്ദ്രഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവും, നടനുമായ വിവേക് ഗോപന്‍. യുവവാഹിനി ജില്ലാ...

രാജിവെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതി‍യെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് 4മണിക്ക് പരിഗണിച്ചേക്കും

കൊച്ചി : യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നേടിയ സര്‍വ്വകലാശാല വിസികള്‍ രാജിവെക്കണമെന്ന ഗവര്‍ണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. ഇന്ന് രാവിലെ 11.30നുള്ളില്‍ രാജിവെക്കണമെന്ന് സംസ്ഥാനത്തെ ഒമ്പത്...

സ്വാതന്ത്ര്യത്തിന്‍റെ അമൃത വർഷത്തിൽ ശ്രീരാമന്‍റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കുമെന്ന് നരേന്ദ്രമോദി

അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ശ്രീരാമ രാജ്യഭിഷേക പൂജയിലും ലക്ഷദീപം തെളിക്കൽ ചടങ്ങിലും പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ശ്രീരാമ രാജ്യാഭിഷേകമെന്ന...

‘കടക്ക് പുറത്ത്’ ; 9 സര്‍വകലാശാലകളിലെയും വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: സർവ്വകലാശാലയിലെ അനധികൃത വിസി നിയമനത്തിനെതിരെ കർശന നടപടിയുമായി ഗവർണർ. ഒൻപത് സർവ്വകലാശാലകളിലെ വി.സിമാരോട് രാജിവയ്‌ക്കാൻ ഗവർണർ അന്ത്യശാസനം നൽകി. നാളെ തന്നെ രാജി സമർപ്പിക്കണം എന്നാണ്...

ട്വന്‍റി 20 ലോകക‍പ്പില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; വിരാട് കോഹ്ലിയും ഹാര്‍ദിക് പാണ്ഡ്യയും രക്ഷകരായി

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ.160  റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം...

Page 488 of 698 1 487 488 489 698

പുതിയ വാര്‍ത്തകള്‍

Latest English News