VSK Desk

VSK Desk

ഒറ്റ ദൗത്യത്തിൽ 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇന്ത്യ

ശ്രീഹരിക്കോട്ട;  ബ്രിട്ടണിലെ വണ്‍വെബ് കമ്പനിയുടെ 36 ഉപഗ്രങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ഇന്ത്യ. 12.07ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു നിര്‍ണായക ഉപഗ്രഹ വിക്ഷേപണം. ജിഎസ്എല്‍വി മാര്‍ക് 3 (എല്‍വിഎം 3)...

ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്ര നിർമ്മാണവും വിലയിരുത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോദ്ധ്യയിൽ. ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈകീട്ടോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതിയും...

ലഹരിക്കെതിരെ സ്റ്റുഡന്റ് പേലീസ് കേഡറ്റുകൾ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി

പൂയപ്പള്ളി: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എസ് പി സി യോദ്ധാവ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവത്കരണസൈക്കിൾ റാലി നടത്തി.പൂയപ്പള്ളി പോലീസ് സ്റ്റേഷൻ സബ്...

പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണവുമായി സർക്കാർ

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ...

ലഹരിക്കെതിരെ വീട്ടിൽ ദീപം തെളിയിച്ച് പോരാടണം; എംബി രാജേഷ്

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്ത് എക്‌സൈസ് മന്ത്രി എംബി രാജേഷ്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ...

തൊഴില്‍മേള ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി; 75,000 പേര്‍ക്ക് ഇന്നുതന്നെ നിയമന ഉത്തരവ് നല്‍കി

ന്യൂഡല്‍ഹി: പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച മെഗാ തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കോവിഡ്...

എം എൻ സി കൾ ഉത്സവങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നു

സ്വദേശി ജാഗരൺ മഞ്ച് അഖില ഭാരതീയ സഹ സംയോജകൻ ഡോ അശ്വിനി മഹാജൻ എഴുത്തുന്നു… സംസ്കാരം, ജനങ്ങളുടെ ജീവിതരീതി, വിശ്വാസങ്ങൾ, ഉത്സവങ്ങൾ എന്നിവ ഒരു രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ...

കണ്ണൂരില്‍ യുവതിയെ വീട്ടിൽക്കയറി കഴുത്തറുത്ത് കൊന്നു

കണ്ണൂര്‍: പാനൂരില്‍ യുവതിയെ വീട്ടിൽക്കയറി കഴുത്തറുത്ത് കൊന്നു. പാനൂർ വള്ളിയായി സ്വദേശി വിഷ്ണുപ്രിയ (22) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.  പെൺകുട്ടി വീട്ടിൽ...

മഹ്സ അമിനിക്ക് വേണ്ടി ഒരു മുടിക്കവിത

അടിമത്തത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും ഭരണകൂട ഭീകരതയ്ക്കെതിരെ ഇറാനിലെ സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭത്തിരയ്ക്ക് മലയാളത്തിൽ നിന്ന് ആദ്യത്തെ ഐക്യദാർഢ്യം.. മാതൃഭൂമിയിൽ ലോപ എഴുതിയ കവിത മുടിയലേ മുടിയലേ ലോപ ആണിന്...

പ്രധാനമന്ത്രിയുടെ ദീപാവലി‍ സമ്മാനം; 75,000 പേര്‍ക്ക് ഇന്ന് നിയമനം

ന്യൂദല്‍ഹി: പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമന യജ്ഞത്തിന്‍റെ ആദ്യഘട്ട തൊഴില്‍ മേളയ്ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. കേന്ദ്ര...

ദേശീയ പാഠ്യപദ്ധതി സ്വാഗതം ചെയ്യുന്നു: വിദ്യാഭാരതി

കൊച്ചി : ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ സ്വാഗതം ചെയ്യുന്നതായി ദേശീയ പ്രസിഡന്റ് ഡി. രാമകൃഷ്ണറാവു. നിർണായകമായതും വെല്ലുവിളികൾ നിറഞ്ഞതുമായ അടിസ്ഥാന ഘട്ടം വിദ്യാഭ്യാസത്തിന്‍റെ അടിത്തറയും തുടർവിദ്യാഭ്യാസത്തിന്‍റെ ചാലക...

നൈറിക നീവ്
(പലായനം ചെയ്ത ഇറാനിയന്‍ വനിതകളുടെ നേതാവ്‌)

‘നിലവിളികള്‍ സമരമാണ്’

സാക്രമെന്റോ(കാലിഫോര്‍ണിയ): പലായനം ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിതകള്‍ ലോകമെമ്പാടും ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് ആഹ്വാനം. നൂറ് കണക്കിന് ഇറാനിയന്‍ വനിതകള്‍ പാര്‍ക്കുന്ന അമേരിക്കയിലെ സാക്രമെന്റോയിലാണ് ഈ...

Page 489 of 698 1 488 489 490 698

പുതിയ വാര്‍ത്തകള്‍

Latest English News