അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാവിലെ 10.45 ഓചെ അപ്പര്‍ സിയാങ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്....























