VSK Desk

VSK Desk

സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.നേരത്തെ സിവിക് ചന്ദ്രന് അനുവദിച്ച...

മുഖ്യമന്ത്രിയുടെ ലണ്ടന്‍ പരിപാടിയില്‍ പാക്കിസ്ഥാന്‍ പൗരന്മാരും; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാള്‍ മുഖ്യ സംഘാടകന്‍

ലണ്ടന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ലോക കേരള സഭ  യൂറോപ്പ്-യുകെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന്‍ പ്രതിനിധികളും പങ്കെടുത്തതിനെക്കുറിച്ച്  വിദേശ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ള ലോക കേരള...

ദേശമാണ് ദൈവം : ജയമോഹൻ

പ്രശസ്ത എഴുത്തുകാരൻ ജയമോഹൻ എഴുതുന്നു.. കുലദൈവങ്ങളെ ഭക്തിയുടെ കണ്ണിലൂടെ നമ്മള്‍ കണേണ്ടതില്ല. ഒരാള്‍ക്ക് ഭക്തിയുണ്ടാവാം, ഇല്ലാതിരിക്കാം. പക്ഷെ ഇന്നൊരാളുടെ വേരുകളെന്തെന്ന് തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം കുലദൈവമാണ്. ഉദാഹരണത്തിന്...

ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദം ; 22 വരെ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നതിന്‍റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22...

ഉക്രൈന്‍ പ്രവിശ്യകളില്‍ പുടിന്‍‍ പട്ടാള നിയമം ‍പ്രഖ്യാപിച്ചു

കീവ്: റഷ്യക്കാര്‍ സ്വന്തമാക്കിയ ഉക്രൈന്‍ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഉക്രൈന്‍ സേന ആക്രമണം കടുപ്പിച്ചതോടെ റഷ്യ വീര്യം കുറഞ്ഞ ആണവായുധപ്രയോഗത്തിലേക്കടക്കം കടന്നേക്കാം എന്ന് ആശങ്ക. പുതുതായി റഷ്യയുമായി...

ഒരു വര്‍ഷത്തിനുള്ളില്‍ 6600 ആര്‍എസ്എസ് ശാഖകള്‍ വര്‍ധിച്ചു

പ്രയാഗ് രാജ്: 2024 ഓടെ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ എത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിക്ക് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം രൂപം നല്‍കിയതായി സര്‍കാര്യവാഹ്...

ജനസംഖ്യാനയം എല്ലാവര്‍ക്കും ബാധകമാക്കണം: ആര്‍എസ്എസ്

പ്രയാഗ്‌രാജ്(യുപി): സമഗ്രവും എല്ലാവര്‍ക്കും ബാധകവുമായ ജനസംഖ്യാ നയത്തിന് രൂപം നല്‍കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാജ്യത്തിന്‍റെ വിഭവങ്ങള്‍ പരിമിതമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് സംഭവിക്കുന്ന...

ഇതര സംസ്ഥാനത്തൊഴിലാളികളെ വധിച്ച ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഷോപിയാനില്‍ കഴിഞ്ഞ ദിവസം ഗ്രനേഡെറിഞ്ഞ് രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ വധിച്ച ഭീകരന്‍ ഇമ്രാന്‍ ബഷീര്‍ ഗനി കൊല്ലപ്പെട്ടു. സൈന്യം അറസ്റ്റ് ചെയ്ത ഇയാള്‍ പിന്നീട് നടന്ന...

വാക്കിനേക്കാള്‍ ഉച്ചത്തിലാണ് പ്രവൃത്തി സംസാരിക്കുക: ഷൊഹ്രെ ബയാത്ത്

സിയോള്‍: എല്‍നാസ് റെക്കാബിയുടെ വിഷയത്തില്‍ ദുരൂഹമായത് സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കണമെന്ന് മുന്‍ ഇറാനിയന്‍ ചെസ് താരവും അന്താരാഷ്ട്ര റഫറിയുമായ ഷൊഹ്രെ ബയാത്ത്. ഹിജാബ് ധരിക്കാത്തതില്‍ ക്ഷമ ചോദിച്ചു കൊണ്ട്...

റെക്കാബിയെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍: നിഷേധിച്ച് ഇറാന്‍ എംബസി

സിയോള്‍: ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന അന്താരാഷ്ട്ര ക്ലൈംബിങ് മത്സരത്തില്‍ തട്ടമുപേക്ഷിച്ച് പങ്കെടുത്ത ഇറാനിയന്‍ കായികതാരം എല്‍നാസ് റെക്കാബിയെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍. ഇറാനില്‍ തുടരുന്ന ഹിജാബ് വിരുദ്ധ...

ശിശുദിന സ്റ്റാമ്പിലും രാഷ്ട്രീയം സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയത് ശിശുദിനമായി പുലബന്ധമില്ലാത്ത ചിത്രം

കോഴിക്കോട്: ശിശുദിന സ്റ്റാമ്പിലും രാഷ്ട്രീയം കലര്‍ത്തി സംസ്ഥാന ശിശുക്ഷേമ സമിതി. 15 കോടി രൂപ സമാഹരിക്കാനായി കേരളത്തിലെ വിദ്യാലയങ്ങളിലേക്ക് അയച്ച ശിശുദിന സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത് പാടത്ത് നിരാശപ്പെട്ടിരിക്കുന്ന...

ഓരോ മെഡിക്കല്‍ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാല്‍ പൊതുജനങ്ങളുടെ സമ്പര്‍ക്കം...

Page 491 of 698 1 490 491 492 698

പുതിയ വാര്‍ത്തകള്‍

Latest English News