VSK Desk

VSK Desk

41.4 കോടി ജനങ്ങൾ ദാരിദ്ര്യരേഖ മറികടന്നു; ഇന്ത്യയെ പ്രശംസിച്ച് യുഎൻ

ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും...

പട്ടിണിയെന്ന പ്രചരണം ആസൂത്രിതം :സ്വദേശി ജാഗരണ്‍ മഞ്ച്

ന്യൂദല്‍ഹി: രാജ്യം പട്ടിണിയിലാണെന്ന പ്രചരണം നിന്ദ്യവും ആസൂത്രിതവുമാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോര്‍ഡിനേറ്റര്‍ അശ്വനി മഹാജന്‍. ജര്‍മ്മനിയിലെ ഏജന്‍സിയെന്ന പേരില്‍ 'വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ്' പുറത്തിറക്കിയ...

മതം മാറിയവര്‍ക്ക് സംവരണം ഭരണഘടനാവിരുദ്ധം; ദേശ വ്യാപക ബോധവല്‍ക്കരണത്തിന് വിഎച്ച്പി

ന്യൂദല്‍ഹി: പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് വാല്‍മീകി മഹാസഭ അധ്യക്ഷന്‍ മുന്‍ ജസ്റ്റിസ് ജസ്റ്റിസ് പവന്‍ കുമാര്‍ പറഞ്ഞു. ഒരു സാഹചര്യത്തിലും, ഗൂഢാലോചന നടത്തുന്ന മതപരിവര്‍ത്തനക്കാരുടെ...

നാല് സംസ്ഥാനങ്ങളിൽ വീണ്ടും എൻഐഎ റെയ്‌ഡ്; പരിശോധന ഗുണ്ടാ, മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്

ന്യൂഡൽഹി: രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിൽ 40 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നത് ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും...

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തിയ റോഡ് ഉപരോധ സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ കോളേജ് ബസ് മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിക്കുന്നു.

വിഴിഞ്ഞം: ഉപരോധത്തിന്‍റെ പേരില്‍ ജനങ്ങളെ ബന്ദിയാക്കി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ജന ജീവിതത്തെ ബന്ദിയാക്കി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം. ഹൈക്കോടതി ഉത്തരവിനെതിരെ നടത്തിയ നിയമലംഘന സമരം പോലീസ്...

പ്രഥമ അമീര്‍ചന്ദ് പുരസ്‌കാരം തര്‍പ്പ വാദകന്‍ ഭികല്യ ലഡ്ക്യ ദിന്‍ഡയ്ക്ക് ചലച്ചിത്ര സംവിധായകന്‍ സുഭാഷ് ഘായ് നല്‍കുന്നു. എംപിയം നടനുമായ മനോജ് തിവാരി സമീപം

അമീര്‍ചന്ദ് സ്മരണയില്‍ അമരോത്സവം; ഭികല്യ ദിന്‍ഡയ്ക്ക് പുരസ്‌കാര സമര്‍പ്പണം

മുംബൈ: സംസ്‌കാര്‍ ഭാരതി ദേശീയ ജനറല്‍സെക്രട്ടറിയായിരുന്ന അമീര്‍ചന്ദിന്‍റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അമരോത്സവം ഒരുക്കി നേഷന്‍ ഫസ്റ്റ് കളക്ടീവ്. എണ്‍പത്താറുകാരനായ വിഖ്യാത തര്‍പ്പ വാദകന്‍ ഭികല്യ ലഡ്ക്യ ദിന്‍ഡയ്ക്ക്...

1.ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി,2. മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി

ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല: കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് തുലാം ഒന്നിന് രാവിലെ നടന്ന ചടങ്ങില്‍ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്....

ശ്രീനഗറില്‍ ആള്‍പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് ഉയര്‍ത്തിയിരുന്ന ബോര്‍ഡ് ജനങ്ങള്‍ നീക്കുന്നു

പുരണ്‍ഭട്ടിന്‍റെ കൊലപാതകത്തില്‍ കശ്മീരില്‍ പ്രതിഷേധം

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് പുരണ്‍ കൃഷന്‍ ഭട്ടിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചുമായി ജനങ്ങള്‍. ശ്രീനഗറിലെ രാജ്ബാഗില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തിയെ ജനക്കൂട്ടം ഓഫീസ്...

ഹിജാബിനെതിരെ കായികരംഗത്തും പ്രതിഷേധം; റെകാബി ഉയരങ്ങള്‍ കയറിയത് തട്ടമുപേക്ഷിച്ച്

സിയോള്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭം കളിക്കളത്തിലേക്കും. അന്താരാഷ്ട്ര ക്ലൈംബിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലാണ് ഇറാന്‍ അടിച്ചേല്‍പ്പിച്ച മതനിയമങ്ങള്‍ ഉപേക്ഷിച്ച് എല്‍നാസ് റെക്കാബിയുടെ പ്രതിഷേധം. നീണ്ട മുടി പറക്കാതിരിക്കാന്‍ ഒരു...

മോമിന്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: നവരാത്രി, നബിദിന ആഘോഷങ്ങള്‍ക്കിടെ ഹിന്ദുവിരുദ്ധ കലാപം അരങ്ങേറിയ മോമിന്‍പൂരില്‍ ഭരണകൂട ഭീകരത തുടരുന്നു. വീടുകള്‍ കൊള്ളയടിച്ചും കൊള്ളിവച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച മേഖലകള്‍ സന്ദര്‍ശിക്കാനുള്ള ബിജെപി നേതൃസംഘത്തിന്‍റെ...

അധ്യാപക നിയമന അഴിമതി: കൂടുതല്‍ കേന്ദ്രങ്ങളില്‍ റെയ്ഡ്

കൊല്‍ക്കത്ത: കോടിക്കണക്കിന് രൂപയുടെ അധ്യാപകനിയമന അഴിമതിയില്‍ കൊല്‍ക്കത്തയിലും സമീപപ്രദേശങ്ങളിലുമുള്ള ആറ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. കേസില്‍ ഒടുവില്‍ അറസ്റ്റിലായ തൃണമൂല്‍ എംഎല്‍എ മണിക് ഭട്ടാചാര്യക്ക് നേരിട്ട്...

ലത്തീൻ സഭയുടെ റോഡ് ഉപരോധ സമരത്തിൽ വലഞ്ഞ് ജനം; ആംബുലൻസിനെയും വിദ്യാർത്ഥികളെയും തടഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന റോഡ് ഉപരോധ സമരത്തിൽ വലഞ്ഞ് ജനം. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളായ ചാക്ക, ഈഞ്ചക്കല്‍, പൂവാര്‍, തിരുവല്ലം...

Page 492 of 698 1 491 492 493 698

പുതിയ വാര്‍ത്തകള്‍

Latest English News