അധിക്ഷേപിച്ചാൽ കടുത്ത നടപടി; മന്ത്രിസ്ഥാനം റദ്ദാക്കാനും മടിക്കില്ല; മുന്നറിയിപ്പുമായി ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ഗവര്‍ണറുടെ ഭരണഘടന പദവിയുടെ അന്തസ് കെടുത്തുന്ന...























