VSK Desk

VSK Desk

‘പാകിസ്ഥാന്‍ അപകടകാരി’ ബൈഡനെതിരെ പാക് നേതാക്കള്‍

ഇസ്ലാമബാദ്: അപകടകാരിയായ രാജ്യമെന്ന് അമേരിക്കന്‍ പ്രസിഡന്‍റെ ജോ ബൈഡന്‍റെ പരമാര്‍ശത്തിനെതിരെ പാകിസ്ഥാനില്‍ അമര്‍ഷം. പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ ഡൊണാള്‍ഡ് ബ്ലോമിനെ ഇസ്ലാമബാദിലെ വിദേശകാര്യ ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന്...

നരബലി നടന്നിട്ടും സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുന്നില്ല: പി.എസ്. ശ്രീധരന്‍ പിള്ള

കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പീഡനങ്ങളോ കൊലപാതകങ്ങളോ നടന്നാല്‍ പ്രതിഷേധിക്കാന്‍ ശയനപ്രദക്ഷിണം നടത്തുന്ന കേരളത്തില്‍ പ്രാകൃതമായ നരബലികള്‍ നടന്നിട്ടുപോലും അരുതെന്ന് പറയാന്‍ സാഹിത്യകാരന്മാരോ മതനേതാക്കന്മാരോ രാഷ്ട്രീയക്കാരോ ഇല്ലെന്ന് ഗോവ...

ക്യാപ്റ്റന്‍സ് ഡേയില്‍ മനസ്സുതുറന്ന് ക്യാപ്റ്റന്മാര്‍

സിഡ്‌നി: കളിയെക്കുറിച്ച് പറഞ്ഞ് ബാബര്‍ അസം, കുടുംബവിശേഷങ്ങള്‍ ചോദിച്ച് രോഹിത് ശര്‍മ്മ... പ്രതീക്ഷകള്‍ പങ്കുവച്ചും കുശലം പറഞ്ഞും സെല്‍ഫിയെടുത്തും ലോകക്കപ്പ് മത്സരങ്ങള്‍ക്കായെത്തിയ ടീമുകളുടെ ക്യാപ്റ്റന്മാര്‍ ഒത്തുചേര്‍ന്ന ഐസിസിയുടെ...

പാകിസ്ഥാന്‍ അപകടകാരി: ബൈഡന്‍

കാലിഫോര്‍ണിയ: പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കാലിഫോര്‍ണിയയിലെ ഇര്‍വിനില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രചാരണ സമിതിയുടെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഏഴാംവട്ടവും ഏഷ്യാകപ്പില്‍ ഇന്ത്യന്‍ മുത്തം; വിജയം എട്ട് വിക്കറ്റിന്

സില്‍ഹെറ്റ് (ബംഗ്ലാദേശ്): ആദ്യം രേണുക സിങ്, പിന്നെ സ്മൃതി മന്ഥാന... ഇന്ത്യന്‍ കൊടുങ്കാറ്റില്‍ അസ്തമിച്ചത് ശ്രീലങ്കയുടെ ആദ്യകിരീടമെന്ന മോഹം. ഏഴാം വട്ടവും ചാമ്പ്യരാകാന്‍ ഉറച്ചിറങ്ങിയ ഇന്ത്യക്കൊന്ന് നോക്കാനില്ലായിരുന്നു...

അമരോത്സവം നാളെ; അമീര്‍ചന്ദ് പുരസ്‌കാരം ഭിക്ല്യ ലഡ്ക്യ ദിന്‍ദയ്ക്ക്

മുംബൈ: സംസ്‌കാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അമീര്‍ചന്ദിന്‍റെ സ്മരണയ്ക്കായി നേഷന്‍ ഫസ്റ്റ് കളക്ടീവിന്‍റെ നേതൃത്വത്തില്‍ നാളെ അമരോത്സവം നടക്കും. ആദ്യ അമീര്‍ചന്ദ് പുരസ്‌കാരം വാര്‍ലി ആദിവാസി...

കൊലപാതകികള്‍ക്കൊപ്പമല്ല അമ്മമാര്‍ക്കൊപ്പം:ഫത്തേമ മൊതമേദ്

ടെഹ്റാന്‍: ഹിജാബ് ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളുമായി ടെഹ്‌റാനിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ഇറാന്‍ ഭരണകൂടം ഉയര്‍ത്തിയ ഒരു കൂറ്റന്‍ പരസ്യബോര്‍ഡ് പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കി. ഹിജാബ് വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെന്ന...

ട്വന്റി20 ഉന്മാദത്തിന് നാളെ തുടക്കം

സിഡ്‌നി: ഇരുപതോവര്‍ ക്രിക്കറ്റിന്‍റെ ഉന്മാദത്തിലേക്ക് ലോകം... കങ്കാരുക്കളുടെ നാട്ടില്‍ ട്വന്റി 20 ആവേശത്തിന് നാളെ കൊടിയേറ്റം. ഏഴ് നഗരങ്ങള്‍, 45 മത്സരങ്ങള്‍... ഗാലറിയിലും പുറത്തും ആരവം നിറയുന്ന...

500 രൂപയുടെ PPE കിറ്റ്‌ 1500ന് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ :കെ.കെ ശൈലജ

കുവൈത്ത്‌സിറ്റി: കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ്...

75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂദല്‍ഹി: സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള മറ്റൊരു നടപടിയായി, 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡി.ബി.യു) ഒക്ടോബര്‍ 16 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ...

കല്‍ക്കരി അഴിമതി: ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

റായ്പൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഛത്തീസ്ഗഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്ണോയിയെ ഇ ഡി അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ള ഉന്നതര്‍ കല്‍ക്കരിനീക്കത്തിന് അനധികൃത ലെവിയിലൂടെ...

Page 494 of 698 1 493 494 495 698

പുതിയ വാര്‍ത്തകള്‍

Latest English News