VSK Desk

VSK Desk

തിരൂരില്‍ എഴുത്തച്ഛന്‍ പ്രതിമ: ഇ. ശ്രീധരന്‍ ചെയര്‍മാനായി പ്രതിമസ്ഥാപന സമിതി

തിരൂര്‍: ഇ. ശ്രീധരന്‍ ചെയര്‍മാനായി പ്രതിമസ്ഥാപന സമിതി. ഇന്നലെ തിരൂരില്‍ നടന്ന സമ്മേളനത്തിലാണ് സമിതി പ്രഖ്യാപനം നടന്നത്. ഇത് മലയാളികളുടെ ചരിത്ര ദിവസമാണെന്ന് മെട്രോ മാന്‍ ഇ....

ഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗത്തിന്‍റെ കാലപ്പഴക്ക പരിശോധനയ്ക്ക് അനുമതി നിഷേധിച്ച് വാരാണസി കോടതി

ന്യൂദല്‍ഹി : ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തിന്‍റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കുള്ള അനുമതി വാരാണസി കോടതി നിഷേധിച്ചു. കാലപ്പഴക്കം നിര്‍ണയിക്കുന്നതിനായി കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്....

ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12ന് നടത്തുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ രാജീവ് കുമാർ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8ന് നടക്കും....

പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി: കെ.കെ ശൈലജയ്ക്ക് ലോകായുക്ത‍ നോട്ടീസയച്ചു

തിരുവനന്തപുരം: കോവിഡ് കൊള്ളയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. മൂന്നിരട്ടി വിലക്ക്...

ഗുര്‍ദാസ്പൂരില്‍ പാക് ഡ്രോണ്‍ വെടിവച്ചിട്ടു

ചണ്ഡിഗഢ്: അതിര്‍ത്തി കടന്ന് പറന്ന പാക് ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ സെക്ടറിലാണ് പാകിസ്ഥാന്‍ ഭാഗത്തുനിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഡ്രോണ്‍...

സച്ചിന്‍ എന്റെയും മാസ്റ്റര്‍: ധോണി

ചെന്നൈ: 'സച്ചിനാകാന്‍ കൊതിച്ചു, സച്ചിനെപ്പോലെ കളിക്കണമെന്ന് മോഹിച്ചു, ഇപ്പോഴും ആഗ്രഹിക്കുന്നു' ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണിയുടേതാണ് തുറന്നുപറച്ചില്‍. കളിച്ചു തുടങ്ങിയപ്പോഴാണ് ആ രീതി വഴങ്ങില്ലെന്ന് തിരിച്ചറിഞ്ഞത്. ഞങ്ങള്‍...

ട്വന്റി20 ലോകക്കപ്പ്: ടിക്കറ്റുകള്‍ ചൂടപ്പം പോലെ

കാന്‍ബറ: ട്വന്റി 20 ലോകകപ്പിനായി ഇതിനധികം ആറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി അധികൃതര്‍. ബ്ലോക്ക്ബസ്റ്റര്‍ ഗെയിമുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ- പാക് മത്സരത്തിന് മാത്രം...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാന്‍ഭരണകൂടത്തിനെതിരെ മുന്‍ സ്പീക്കര്‍

ടെഹ്‌റാന്‍: നിര്‍ബന്ധിത ഹിജാബ് നിയമം നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നും പ്രതിഷേധങ്ങള്‍ ജനങ്ങളില്‍ ആഴത്തില്‍ സ്വാധീനിച്ചത് മനസ്സിലാക്കണമെന്നും ഇറാനിലെ മുന്‍ സ്പീക്കര്‍ അലി ലാരിജാനി. ഇറാന്‍റെ ഉന്നത നേതാക്കള്‍ക്കിടയിലും ഹിജാബ് വിരുദ്ധ...

ലഹരിക്കെതിരെ 181 വനിതാ ഹെല്‍പ്പ് ലൈനില്‍ ടെലി കൗണ്‍സിലിംഗും

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ്പ് ലൈനില്‍ പ്രത്യേക ടെലി കൗണ്‍സിലിംഗ്...

ശബരിമല: വിമുക്തഭടന്മാര്‍ക്കും അവസരം

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡാകാന്‍ വിമുക്തഭടന്മാര്‍ക്കും പോലീസ്, എക്‌സൈസ്, ഫയര്‍...

ലഷ്‌കര്‍ ഭീകരരെ കീഴ്‌പ്പെടുത്തിയ സൂമിന് വീരമൃത്യു

ജമ്മു: പ്രാര്‍ത്ഥനകള്‍ വിഫലമായി, സൂം വിടവാങ്ങി. അനന്തനാഗില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സേനയുടെ പ്രിയപ്പട്ടെ വീര നായ സൂമിന് വീരമൃത്യു. അനന്ത്‌നാഗ് തങ്പാവ...

ഓരോ ജന്മദിനവും പ്രകൃതിക്കായി മാറ്റിവയ്ക്കണം: അമ്മ

കരുനാഗപ്പള്ളി: ഓരോ ജന്മദിനവും പ്രകൃതി സംരക്ഷണത്തിനായി മാറ്റിവയ്ക്കണമെന്ന് മാതാ അമൃതാനന്ദമയീദേവിയുടെ പിറന്നാള്‍ സന്ദേശം.. പ്രകൃതിയുടെ അജയ്യമായ ശക്തിയെ നാം മറക്കുന്നു. നേരിട്ടും, അല്ലാതെയും പ്രകൃതിയിലൂടെ ഈശ്വരന്‍ കാണിച്ചുതരുന്ന...

Page 495 of 698 1 494 495 496 698

പുതിയ വാര്‍ത്തകള്‍

Latest English News