VSK Desk

VSK Desk

മുഖ്യമന്ത്രിയുടെ വിദേശകരാറുകൾ തട്ടിപ്പ്: വി.മുരളീധരൻ

ഡൽഹി: മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച രീതിയിലുള്ള ഔദ്യോഗിക കാര്യങ്ങളല്ല യാത്രയിൽ നടന്നതെന്നാണ് മാധ്യമറിപ്പോർട്ടുകൾ . ഔദ്യോഗിക കരാറുകളോ, ധാരണപത്രങ്ങളോ...

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കറിന്‍റെ ഹര്‍ജി തള്ളി

ന്യൂദല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ അധ്യക്ഷനും കോഴിക്കോട് സ്വദേശിയുമായ ഇ. അബൂബക്കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ദല്‍ഹി ഹൈക്കോടതി...

ഹിജാബ് വിരുദ്ധരെ അടിച്ചമര്‍ത്താന്‍ കുട്ടികള്‍ക്കെതിരെയും ഇറാനില്‍ നടപടി

ടെഹ്‌റാന്‍: കുട്ടികളെയും സ്ത്രീകളെയും വധിക്കുന്ന ഇറാന്‍ ഭരണകൂട നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമത്തുന്നതിന്‍റെ പേരിലാണ് വ്യാപകമായ അക്രമം നടക്കുന്നത്. ഇതിനകം നൂറുകണക്കിന് കുട്ടികളെ...

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഹിമാചൽ പ്രദേശ് : രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്നാണ്...

നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്ത് കാര്യം.?; സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച്‌ : എം. എ. ബേബി

തിരുവനന്തപുരം: അരക്ഷിതാവസ്ഥയിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. കേരള സമൂഹത്തിൽ തലപൊക്കുന്ന...

റഷ്യ-യുക്രെയ്ൻ ചർച്ചക്കിടെ കശ്മീർ വിഷയം വലിച്ചിട്ട് പാകിസ്താൻ; രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ യുക്രെയ്ന് മേലുള്ള റഷ്യൻ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനിടെ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട്...

തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കാനാവില്ല : സുപ്രീംകോടതി

ന്യൂദല്‍ഹി : കേരളത്തിലെ അക്രമകാരികളായ പേ പിടിച്ച തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി. സംസ്ഥാനത്തെ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനം ഇവയെ...

യൂറോപ്പിലും യുപിഐ: രാജ്യാന്തര പണമിടപാടിന് ഇനി മൊബൈല്‍ ആപ്പ് മതി

യൂറോപ്പിലേയ്ക്ക് യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍റെ ആഗോള വിഭാഗമായ എന്‍ഐപിഎല്‍ യൂറോപ്യന്‍ പണമിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി...

ദീപാവലി ആഘോഷിക്കാനൊരുങ്ങി ബൈഡനും ട്രംപും

വാഷിങ്ടണ്‍: ദീപാവലി ആഘോഷമാക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി വൈറ്റ് ഹൗസില്‍ 24ന് പ്രസിഡന്റ്...

ഹിജാബ് വിരുദ്ധ സമരം: ഇറാനിയന്‍ വിപണി അടഞ്ഞു

ടെഹ്‌റാന്‍: ഇറാനിലുടനീളം പടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം സാമ്പത്തിക രംഗത്തെത്തിയും ബാധിക്കുന്നു. പ്രക്ഷോഭത്തെയും സംഘര്‍ഷങ്ങളെയും തുടര്‍ന്ന് ഒരുമാസത്തോളമായി പ്രധാന നഗരങ്ങളിലെയെല്ലാം വിപണി അടഞ്ഞുകിടക്കുകയാണ്. ഇന്ത്യന്‍ ബസുമതി അരിയുടെയും...

അധ്യാപക നിയമന അഴിമതി: സുബൈരസ് ഭട്ടാചാര്യയുടെ കസ്റ്റഡി നീട്ടി

കൊല്‍ക്കത്ത: അധ്യാപകനിയമനത്തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ മുന്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ സുബൈരസ് ഭട്ടാചാര്യയുടെ ജുഡീഷ്യല്‍ റിമാന്‍ഡ് പ്രത്യേക കോടതി 19...

Page 496 of 698 1 495 496 497 698

പുതിയ വാര്‍ത്തകള്‍

Latest English News