VSK Desk

VSK Desk

ശൈശവ വിവാഹത്തില്‍ മുന്നില്‍ ഝാര്‍ഖണ്ഡ്

ന്യൂദല്‍ഹി: പതിനെട്ട് വയസ് തികയും മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഝാര്‍ഖണ്‌ഡെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം 2020ല്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേ...

തൊട്ടുകൂടായ്മ സമ്പൂര്‍ണമായും തുടച്ചുനീക്കണം: സര്‍കാര്യവാഹ്

ജോധ്പൂര്‍: തൊട്ടുകൂടായ്മ പോയേ തീരൂ. അത് സമൂഹത്തില്‍ നിന്ന് മാത്രമല്ല, മനസ്സില്‍ നിന്നുതന്നെ വേരോടെ പിഴുതുകളയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജോധ്പൂരില്‍ വിവിധമേഖലകളിലെ പ്രമുഖരെ അഭിസംബോധന...

മഹാകാലേശ്വര്‍ ശ്രീകോവിലില്‍ പൂജയും ആരതിയും നടത്തി പ്രധാനമന്ത്രി

ഉജ്ജയിനി: പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഉജ്ജയിനില്‍ ശ്രീ മഹാകാലേശ്വര്‍ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാജ്യത്തിനു സമര്‍പ്പിച്ചു. പരമ്പരാഗതവേഷമായ ധോത്തിയാണു ധരിച്ച് ശ്രീകോവിലില്‍ എത്തിയ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി....

ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം..

കേരളത്തെ സമ്പൂർണ നാശത്തിലേക്കു നയിക്കുന്ന വിപത്താവുകയാണ് ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനം. വിദ്യാർത്ഥി വിദ്യാർത്ഥിനികളും വിദ്യാസമ്പന്നരായ യുവതീയുവാക്കളുമാണ് ഇതിൻ്റെ ഇരകളാകുന്നത്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്ക്കാരിക ജീവിതത്തെ...

ഹിജാബുപേക്ഷിച്ച് ഇറാന്‍ നടി നൊറൂസി ; പ്രക്ഷോഭം തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനായി

ടെഹ്റാന്‍: ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച് വിഖ്യാത ഇറാനിയന്‍ നടി എല്‍നാസ് നൊറൂസി. പ്രതിഷേധ സൂചകമായി എല്‍നാസ് നൊറൂസി ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഹിജാബും പര്‍ദ്ദയും...

പാല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലക്കേസ് സിബിഐക്ക്

മുംബൈ: പാല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലക്കേസ് സിബിഐക്ക്. 2020ല്‍ രണ്ട് ഹിന്ദു സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന കേസ് സിബിഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു....

മോമിന്‍പൂരില്‍ നടന്നത് കൊള്ളയും കൊള്ളിവയ്പും

കൊല്‍ക്കത്ത: 'നാല്പത് വര്‍ഷത്തെ സമ്പാദ്യമാണ് അവര്‍ തകര്‍ത്തത്. പോലീസിനെ പല തവണ വിളിച്ചിട്ട് തിരിഞ്ഞുനോക്കിയതേയില്ല. കട പൂര്‍ണമായും കത്തിച്ചു കളഞ്ഞു,' അക്രമികള്‍ തകര്‍ത്ത നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ...

അധ്യാപക നിയമന അഴിമതി: ഒരു തൃണമൂല്‍ എംഎല്‍എ കൂടി അറസ്റ്റില്‍

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയില്‍ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി മുഴുവന്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാവിലെയാണ് നാദിയ...

വീര നായകനായി സൂം; കടിച്ചു കുടഞ്ഞത് രണ്ട് ലഷ്‌കര്‍ ഭീകരരെ

ജമ്മു: താങ്പാവയില്‍ ഭീകരരെ കടിച്ചു കുടഞ്ഞ സൂം എന്ന വീരനായകന്‍റെ ജീവരക്ഷയ്ക്കായി പ്രാര്‍ത്ഥനയിലാണ് നാട്. അനന്ത് നാഗില്‍ ഇന്നലെ നടന്ന ഭീകരവേട്ടയ്ക്കിടയിലാണ് സൂമിന് ഗുരുതരമായ പരിക്കേറ്റത്. ഭീകര...

കേരളത്തെ ഞെട്ടിച്ച് നരബലി ; രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്നതിന് ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

കൊച്ചി: സംസ്ഥാനത്തെ  ഞെട്ടിച്ച്  പത്തനംതിട്ടയിൽ നരബലി. ദുർമന്ത്രവാദത്തിനായി രണ്ട് സ്ത്രീകളെ എത്തിച്ച് ഇലന്തൂർ സ്വദേശികളായ ദമ്പതികളാണ് നരബലി നടത്തിയയത് കാലടി സ്വദേശിനിയും കടവന്ത്ര സ്വദേശിനിയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

യുവാക്കൾ എൻ്റെ രാജ്യം എനിക്കു ലഹരി എന്നത് മുദ്രാവാക്യമായി സ്വീകരിക്കണം : വത്സൻ തില്ലങ്കേരി

എറണാകുളം: രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വേണ്ടി യുവാക്കളെയും, വിദ്യാർത്ഥികളെയും മയക്കു മരുന്നിന് അടിമകളാക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു. മയക്കുമരുന്നിലും മദ്യത്തിലും സുഖം കണ്ടെത്തി അതിൻ്റെ പിന്നാലെ പായുന്ന...

അറ്റ്ലാന്റയിലെ ഗുരദ്വാരയില്‍ വിശ്വാസികള്‍ക്കൊപ്പം പ്രസാദവിതരണം നടത്തുന്ന കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍

അറ്റ്ലാന്റയില്‍ ഗുരുദ്വാരകള്‍ സന്ദര്‍ശിച്ച് വി. മുരളീധരന്‍

ന്യൂദല്‍ഹി: അമേരിക്കന്‍ പര്യടനത്തിനിടെ ഗുരുദ്വാരകളില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ഖാലിസ്ഥാന്‍ വാദമുയര്‍ത്തി അമേരിക്കയിലും യൂറോപ്പിലും ഒരു വിഭാഗം പ്രക്ഷോഭം തുടരുന്നതിനിടെയാണ് അറ്റ്ലാന്റയിലെ ഗുരദ്വാരകളില്‍...

Page 497 of 698 1 496 497 498 698

പുതിയ വാര്‍ത്തകള്‍

Latest English News