VSK Desk

VSK Desk

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ എ. അച്യുതന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും എന്‍ജിനീയറും ആയിരുന്ന ഡോ എ. അച്യുതന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന്...

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ യോഗം 16 മുതല്‍ പ്രയാഗ്‌രാജില്‍

നാഗ്പൂര്‍: ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം 16 മുതല്‍ 19 വരെ പ്രയാഗ് രാജില്‍ ചേരുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ അറിയിച്ചു. 45 പ്രാന്തങ്ങളില്‍...

എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്‌ട്രേലിയ

കാൻബെറ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്‌ട്രേലിയ. ഉന്നത നേതാക്കളുമായി ചർച്ച നടത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. ഓസ്ട്രേലിയയിലെ പഴയ...

അനന്തപുരം ക്ഷേത്രത്തിലെ ‘ബബിയ’ ഇനിയില്ല; ക്ഷേത്രക്കുളത്തിലെ ‘അത്ഭുത മുതല’ ഓർമയായി

കാസർകോട്: കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഓര്‍മ്മയായി. ഞായറാഴ്ച രാത്രിയാണ് മുതല മരണപ്പെട്ടത്. 75 വയസ് പ്രായമുള്ള മുതല സസ്യാഹാരിയായിരുന്നു....

സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവ് സുകാന്ത അറസ്റ്റില്‍

ബംഗാള്‍: ബംഗാളിലെ മോമിന്‍പൂരില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രം തകര്‍ക്കുകയും സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ അക്രമം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം നബിദിന ആഘോഷത്തിനിടെ ആരോ പതാക...

എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാകണം: ഡോ. മോഹന്‍ഭാഗവത്

കാണ്‍പൂര്‍: എല്ലാവര്‍ക്കും പഠിക്കാനും എഴുതാനുമുള്ള അവസരം ഉണ്ടാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരാളുടെ ഉള്ളിലുള്ള പ്രതിഭയെ കണ്ടെത്തി വളര്‍ത്തുന്നതിന് വിദ്യാഭ്യാസത്തില്‍ വലിയ പങ്കുണ്ട്. മാതൃഭാഷയിലൂടെയാണ്...

സീതാറാം ജയ്പുരിയ ഫൗണ്ടേഷന്‍ അവാര്‍ഡ് അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആര്‍, കൃഷ്ണ കുമാറിന് ബോളിവുഡ് താരം സൊണാലി ബിന്ദ്ര സമ്മാനിക്കുന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അശോക് ജയ്പുരിയ സമീപം.

സീതാറാം ജയ്പുരിയ അവാര്‍ഡ് സമ്മാനിച്ചു

കൊച്ചി: വൈദ്യശാസ്ത്ര-ആരോഗ്യ പരിപാലന രംഗത്തെ മികവിനുള്ള സീതാറാം ജയ്പുരിയ ഫൗണ്ടേഷന്‍ അവാര്‍ഡ് അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആര്‍ കൃഷ്ണകുമാറിന് സമ്മാനിച്ചു. ഡല്‍ഹിയിലെ...

പദം പദം രാമപാദം കാമ്പയിന് ദല്‍ഹിയില്‍ തുടക്കം

ന്യൂദല്‍ഹി: ചടയമംഗലം ജടായുപാറ കോദണ്ഡരാമക്ഷേത്രത്തിന്‍റെ പടവുകള്‍ നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായുള്ള പദം പദം രാമപാദം കാമ്പയിന് ദല്‍ഹിയില്‍ തുടക്കമായി. കേരളീയ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്ന തലമുറ വളര്‍ന്നുവരണമെന്ന് പരിപാടിയില്‍...

പന്ത്രണ്ടായിരം അടി ഉയരത്തില്‍ സൈനികരെ പ്രാണായാമം പഠിപ്പിച്ച് എഴുപത്തെട്ടുകാരി

ശ്രീനഗര്‍: 'മിഷന്‍ കശ്മീര്‍' പൂര്‍ത്തിയാക്കി എഴുപത്തെട്ടുകാരി പദ്മിനി ജോഗ്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് നേടിയെടുത്തതിന്‍റെ സന്തോഷത്തിലാണ് പദ്മിനി. 'മലനിരകളിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞു. മിക്ക...

ദീപാവലിക്ക് അയോധ്യയില്‍ പതിനാലര ലക്ഷം ചെരാതുകള്‍ തെളിയും

ന്യൂദല്‍ഹി: ദീപാവലിയോട് അയോധ്യയില്‍ ഇത്തവണ 14.5 ലക്ഷം ദീപങ്ങള്‍ തെളിക്കും. 23നാണ് അയോധ്യ നഗരം ദീപങ്ങളാല്‍ പ്രകാശിതമാകുന്ന ദീപോത്സവം നടക്കുക. 2017ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ദീപോത്സവത്തിന് തുടക്കമിട്ടത്.അന്ന്...

സിനിമയിലെ ഹിമാലയങ്ങളെ അറിയണം: വിജയകൃഷ്ണൻ

കൊച്ചി: സിനിമയിലെ ഹിമാലയങ്ങളെ അറിയണമെന്ന് സംവിധായകനും ചലച്ചിത്ര നിരൂപനുമായ വിജയകൃഷ്ണൻ. മണൽക്കൂനകളെ പർവതങ്ങളെന്ന് കരുതുന്നത് ഏത് രംഗത്തെയും മുന്നേറ്റത്തെ തടയും. ക്ലാസിക് സിനിമകളെ പരിചയപ്പെടുകയും മനസ്സിലാക്കുകയും വേണമെന്ന്...

Page 498 of 698 1 497 498 499 698

പുതിയ വാര്‍ത്തകള്‍

Latest English News