VSK Desk

VSK Desk

പഞ്ചാബ് രാജ്ഭവനിലെ സ്വീകരണച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സംസാരിക്കുന്നു. പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ സമീപം

രാഷ്ട്രപതിയുടെ സ്വീകരണത്തിനെത്താതെ പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഢ്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ സ്വീകരണച്ചടങ്ങില്‍ പ്രതിനിധിയെ അയച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ ധാര്‍ഷ്ട്യം. മുഖ്യമന്ത്രിയുടെ നടപടി അനൗചിത്യവും പദവിക്ക് നിരക്കാത്തതുമാണെന്ന് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍...

സന്തുലിതമായ ജനസംഖ്യാ വളര്‍ച്ച ശക്തിയും ആസ്തിയുമാണ്: ദത്താത്രേയ ഹൊസബാളെ

അജ്‌മേര്‍: ജനസംഖ്യാവര്‍ധന സന്തുലിതമാണെങ്കില്‍ അത് രാജ്യത്തിന് ആസ്തിയും ശക്തിയുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പല രാജ്യങ്ങളും ജനസംഖ്യ വര്‍ധിക്കുന്നത് ഭാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ അത് സന്തുലിതമാണെങ്കില്‍...

മാറ്റത്തിന്‍റെ ചുവടുകള്‍ മുന്നോട്ടു തന്നെയാകണം: സര്‍സംഘചാലക്

കാണ്‍പൂര്‍: എല്ലാ ഭേദവിചാരങ്ങള്‍ക്കപ്പുറം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്ന സമാജഭാവന സൃഷ്ടിക്കാന്‍ സജ്ജരാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മഹര്‍ഷി വാത്മീകി ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

പ്രിയങ്ക ചോപ്രയ്ക്ക് എതിരെ ഇടത്, ഇസ്ലാമിസ്റ്റ് സൈബര്‍ ആക്രമണം

മുംബൈ: ഹിജാബ് വിരുദ്ധ പ്രക്ഷോഭം നയിക്കുന്ന ഇറാനിലെ വനിതകളെ പിന്തുണച്ചതിന്‍റെ പേരില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ലോകത്തുടനീളം സിനിമാ, സാംസ്‌കാരിക മേഖലകളിലെ വനിതകള്‍...

പച്ചക്കറിയും വാങ്ങി, സെല്‍ഫിയുമെടുത്ത് നിര്‍മലാ സീതാരാമന്‍

ചെന്നൈ: മൈലാപ്പൂരിലെ പച്ചക്കറിച്ചന്തയില്‍ കച്ചവടക്കാരുമായും ജനങ്ങളുമായി സംവദിച്ചും സെല്‍ഫിയെടുത്തും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ രാത്രിയാണ് മൈലാപ്പൂരിലെ സൗത്ത് മാഡ സ്ട്രീറ്റിലെ പച്ചക്കറി കടകളില്‍ ജനങ്ങളെ...

മ്യാന്‍മറിനെ തകര്‍ത്ത് ഇന്ത്യക്ക് ഹാട്രിക് വിജയം

അല്‍ഖോബാര്‍(സൗദി): എഎഫ്‌സി അണ്ടര്‍ 17 ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാമത് വിജയം. അല്‍ഖോബാറിലെ പ്രിന്‍സ് സൗദ് ബിന്‍ ജലാവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മ്യാന്‍മറിനെ...

അടുത്ത വര്‍ഷം ദേശീയ ഗെയിംസ് ഗോവയില്‍

ന്യൂദല്‍ഹി: അടുത്തവര്‍ഷം ഒക്ടോബറില്‍ 37-ാമത് ദേശീയ ഗെയിംസിന് ഗോവ ആതിഥേയത്വം വഹിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള ഗോവ സര്‍ക്കാരിന്‍റെ സന്നദ്ധത...

ബിസിസിഐ പ്രസിഡന്റ്: ഗാംഗുലിക്ക് പകരം റോജര്‍ബിന്നി?

ന്യൂദല്‍ഹി: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിക്ക് പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ബിന്നി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് വേണ്ടി ബിസിസിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: നോയിഡയില്‍ മുടിമുറിച്ച് ഐക്യദാര്‍ഢ്യം

ന്യൂദല്‍ഹി: ഇറാനിലെ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യയില്‍ വീണ്ടും ഒറ്റയാള്‍ പ്രതിഷേധം. നോയിഡ സ്വദേശിയായ ഡോ. അനുപമ ഭരദ്വാജാണ് പരസ്യമായി മുടി മുറിച്ച്...

ക്യാപ്ഷൻ: തിര ദക്ഷിണേന്ത്യൻ ചലച്ചിത്ര ക്യാമ്പ് എറണാകുളം ഭാസ്കരീയം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുന്നു. യു.പി. സന്തോഷ്, ശ്രീരാം, വിജയകൃഷ്ണൻ , എം.എൽ. രമേശ് സമീപം

സിനിമ പണത്തിന് വേണ്ടിയാകരുത് : മേജർ രവി

കൊച്ചി : സിനിമ ഒരു അനുഭൂതിയാണെന്നും അത് പണത്തിന് വേണ്ടി മാത്രമുള്ളതല്ലെന്നും സംവിധായകൻ മേജർ രവി. ഭാരതീയ ചിത്ര സാധനയുടെ ഭാഗമായ തിര ഫിലിം ക്ലബ്ബിന്‍റെ ദക്ഷിണേന്ത്യൻ...

സ്വപ്നതുല്യ തുടക്കം

കൊച്ചി: ഐഎസ്എല്ലിന്‍റെ ആദ്യ അങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ സൂപ്പര്‍ വിജയത്തിന് പിന്നില്‍ കോച്ച് വുകുമനോവിച്ചിന്‍റെ 4-3-3 വിന്യാസം. ഇളകിമറിഞ്ഞ മഞ്ഞപ്പടയ്ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സ് പന്തുതട്ടിയാണ് ഉദ്ഘാടന മത്സരത്തിന് തുടക്കമായത്....

ട്വന്റി20യില്‍ ഇരട്ടസെഞ്ച്വറി, 22 സിക്‌സ്, 17 ഫോര്‍

ന്യൂയോര്‍ക്ക്: ഇരുപതോവര്‍ ക്രിക്കറ്റില്‍ ഇരുന്നൂറടിച്ച് ചരിത്രം  കുറിച്ച  ഇന്ത്യക്കാരന്‍ സുബോധ് ഭാട്ടിക്ക് വിന്‍ഡീസില്‍ നിന്ന് പിന്‍ഗാമി. 22 സിക്‌സും പതിനേഴ് ബൗണ്ടറിയുമടിച്ച് കൊടുങ്കാറ്റിന്‍റെ വേഗത്തില്‍  205 റണ്‍സ്...

Page 499 of 698 1 498 499 500 698

പുതിയ വാര്‍ത്തകള്‍

Latest English News