VSK Desk

VSK Desk

സോമനാഥ് മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ ശിവസാന്നിധ്യം നിറഞ്ഞ മഹാശിവരാത്രി: അമിത് ഷാ

കോയമ്പത്തൂര്‍: സോമനാഥ ക്ഷേത്രം മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ, രാജ്യമൊട്ടാകെ ശിവസാന്നിധ്യത്താല്‍ ഈ മഹാശിവരാത്രിയില്‍ നിറഞ്ഞിരിക്കുന്നുവെന്ന് അമിത്...

മഹാകുംഭ ദർശനം 4 : എം.ബാലകൃഷ്ണൻ

മഹാകുംഭമേളയ്ക്ക് ശിവരാത്രി നാളിൽ വിരാമം.ഈ നൂറ്റാണ്ടിലെ മനുഷ്യ മഹാ സംഗമമായി മാറിയ ഇതിഹാസ സംഭവം.സർവ്വാശ്ളേഷിയായ സാംസ്കാരിക പ്രവാഹം കാലത്തിൻ്റെ വെല്ലുവിളികളെ നൂതന പരിവർത്തനങ്ങൾ കൊണ്ട് അതിജീവിച്ച് മുന്നേറുന്നതിൻ്റെ...

ക്ഷേത്ര വിശ്വാസങ്ങളെ തകര്‍ക്കാന്‍ അനധികൃത മാംസക്കച്ചവടം: ഹിന്ദു ഐക്യവേദി

ചെട്ടികുളങ്ങര : ക്ഷേത്ര ഉത്സവങ്ങളുടെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കുവാനും നിരീശ്വരവാദം വര്‍ദ്ധിപ്പിക്കുവാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി. ക്ഷേത്ര ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍ നിയമവിരുദ്ധമായി അനധികൃത മാംസക്കച്ചവടം...

മഹാ ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : വികസിത ഭാരതം കെട്ടിപ്പടുക്കുവാൻ ഏവർക്കും സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി

ന്യൂദൽഹി : മഹാ ശിവരാത്രി വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഏവർക്കും ആശംസകൾ നേർന്നു. സന്തോഷം, സമൃദ്ധി എന്നിവയ്‌ക്കൊപ്പം ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ദൃഢനിശ്ചയം എല്ലാവർക്കും...

മഹാകുംഭ ദർശനം 3 : എം.ബാലകൃഷ്ണൻ

നടന്നത് നാൽപ്പത് കിലോമീറ്ററിലധികം..മുന്നേ നടന്നു നീങ്ങുന്നവരുടെ പിന്നിൽ ഒരാളായ് - ….പല ഭാഷകകളിൽ പറയുന്നതൊക്കെയുംഒന്ന് തന്നെയെന്നറിഞ്ഞ യാത്ര. ഹര ഹര ഗംഗ, ജയ ജയ ഗംഗവിളികളിൽ മനസ്സർപ്പിച്ച്...

പെട്രോളിയം ഗ്യാസ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണം: ബി. സുരേന്ദ്ര

കൊച്ചി: വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പെട്രോളിയം ആന്‍ഡ് ഗ്യാസ് ജീവനക്കാരുടെ സേവന വേതന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി...

എയ്ഡഡ് കോളജുകളിലെ അനദ്ധ്യാപക തസ്തികകള്‍ നികത്തണം: എംപ്ലോയീസ് സംഘ്

കോട്ടയം: എയ്ഡഡ് കോളജുകളിലെ അനദ്ധ്യാപകരുടെ ഒഴിഞ്ഞതസ്തികകള്‍ നികത്താന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എറണാകുളത്ത് നടന്ന പ്രൈവറ്റ് കോളജ് എംപ്ലോയീസ് സംഘിന്റെ 24-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബിഎംഎസ്...

കുംഭമേള: ആനന്ദകരമായ അനുഭവം; ആത്മവിശ്വാസമേകിയ പുണ്യസ്‌നാനം

കോഴിക്കോട്: ”മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച നെഗറ്റീവ് വാര്‍ത്തകള്‍ കേട്ട് ബന്ധുക്കളും സുഹൃത്തുക്കളും എന്നെ തടഞ്ഞു. ഗംഗ മലിനമാണ്, തിരക്കാണ്, യാത്രദുഷ്‌ക്കരമായിരിക്കും, സഹായിക്കാന്‍ ആരുമുണ്ടാവില്ല എന്നൊക്കെയായിരുന്നു കുംഭമേളയ്‌ക്ക് പോകണമെന്ന ആഗ്രഹം...

എൽഐസി ഏജൻ്റ്സ് സംഘ് സമ്മേളനം ഗുജറാത്തിൽ നടന്നു

വഡോദര (ഗുജറാത്ത് ): ഭാരതീയ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സംഘ് (BLIAS) ആറാമത് ത്രൈവാർഷിക സമ്മേളനം ഗുജറാത്തിലെ വഡോദരയിൽ നടന്നു. ബി എം എസ് ഗുജറാത്ത് സംസ്ഥാന...

മഹാകുംഭ ദർശനം 2 : എം.ബാലകൃഷ്ണൻ

മഹാകുംഭമേളയിൽ ബുദ്ധനോ? ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്മാർ ചോദ്യങ്ങളുമായി വരും.എന്നാൽ കുംഭമേളയെ വ്യത്യസ്തമാക്കുന്ന അനേകം സവിശേഷതകളിൽ അതും പെടും. പുരോഹിതനും വഴിപാടും കരിയും കരിമരുന്നുമില്ലാതെ,കോടികൾ ഒഴുകിയെത്തുന്നു.പുണ്യ സംഗമത്തിൽ മുങ്ങി...

ആഴക്കടല്‍ ഖനനം; ആശങ്ക പരിഹരിക്കണം: മത്സ്യപ്രവര്‍ത്തക സംഘം

കൊച്ചി: ആഴക്കടല്‍ മണല്‍ ഖനനം സംബന്ധിച്ച് മത്സ്യതൊഴിലാളി സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നിവേദനം സമര്‍പ്പിച്ചു. കൊല്ലം തീരത്തു നിന്ന് ഏതാണ്ട്...

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്, 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍; ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

പാലന്‍പൂര്‍(ഗുജറാത്ത്): ജൈവകൃഷി ഉത്തരവാദിത്തമാണെന്ന പ്രഖ്യാപനത്തോടെ ഭാരതീയ കിസാന്‍ സംഘ് പതിനാലാമത് ദേശീയ കണ്‍വന്‍ഷന് സമാപനം.  രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരും ജൈവകൃഷി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആഹ്വാനം ചെയ്തു....

Page 50 of 698 1 49 50 51 698

പുതിയ വാര്‍ത്തകള്‍

Latest English News