VSK Desk

VSK Desk

തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം സുവര്‍ണ നാലപ്പാടിന്

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ഡോ. സുവര്‍ണ നാലപ്പാടിന് നല്‍കും. കല, സാഹിത്യം, ചരിത്രം, തത്വചിന്ത, ദര്‍ശനം...

സ്കൂളുകളിൽ നിന്നുള്ള വിനോദ യാത്രയ്ക്ക് കടിഞ്ഞാൺ; കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രയ്ക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി...

ISL ആരവത്തിൽ കൊച്ചി, കൊമ്പുകോർക്കാനൊരുങ്ങി കൊമ്പന്മാർ

കൊച്ചി : കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 9 ആം സീസണ് ഇന്ന് കൊച്ചിയിൽ തുടക്കമാകും....

ഇനിയും നിശബ്ദത പാലിക്കാനാകില്ല; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

ഇറാൻ: ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മഹ്‌സയുടെ മരണത്തിന് പിന്നാലെ...

ഭരണഘടനാപരിഷ്‌കാരങ്ങള്‍ കശ്മീരില്‍ പുതുയുഗത്തിന് തുടക്കമിട്ടു: ഡോ. കൃഷ്ണഗോപാല്‍

ജമ്മു: സമീപകാല ഭരണഘടനാ പരിഷ്‌കാരങ്ങള്‍ ജമ്മു കശ്മീരില്‍ വളര്‍ച്ചയുടെയും സമാധാനത്തിന്റെയും പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. അംഭപല്ലയിലെ വേദ് മന്ദിര്‍ ഗ്രൗണ്ടില്‍ ജമ്മു...

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് കുതിപ്പ്

ജമ്മു: സഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ട് ജമ്മു കശ്മീര്‍ വിനോദ സഞ്ചാര മേഖലം. 1.62 കോടി വിനോദ സഞ്ചാരികളാണ് ഔദ്യോഗിക കണക്ക് പ്രകാരം ഈ വര്‍ഷം സംസ്ഥാനത്തെത്തിയത്. സ്വതന്ത്രഭാരതത്തിന്‍റെ...

തരംഗമായി ഉദ്ധവിനെതിരെ ശ്രീകാന്ത് ഷിന്‍ഡെയുടെ കത്ത്

മുംബൈ: ഷിന്‍ഡേ- ഉദ്ധവ് വിഭാഗം ശിവസേനകളുടെ തര്‍ക്കത്തിനിടെ തരംഗമായി ശ്രീകാന്ത് ഷിന്‍ഡേയുടെ തുറന്ന കത്ത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഉദ്ധവിനെതിരെ എഴുതിയ തുറന്ന...

അടിച്ചമര്‍ത്തലിനിടയിലും ഇറാനില്‍ പ്രക്ഷോഭം കനക്കുന്നു

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്‍റെ കര്‍ശന നടപടികള്‍ തുടരുന്നതിനിടെ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും സമരത്തില്‍ അണിനിരക്കുന്നു. ഹിജാബുകള്‍ വലിച്ചെറിഞ്ഞാണ് പള്ളിക്കൂടങ്ങളില്‍ നിന്ന് പൊതുനിരത്തിലേക്ക്...

സുപ്രീംകോടതി വരെ പോയി തോറ്റു ആര്‍എസ്എസിനെതിരെ തെറ്റായ ലേഖനം; മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: ആര്‍എസ്എസിനെതിരെ തെറ്റായ വസ്തുതകള്‍ പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു. നിലപാട് ശരിയെന്ന് വാദിച്ച് സുപ്രീം കോടതിവരെ പോയി വാദിച്ച് അവിടെയും തോറ്റശേഷമാണ് മാതൃഭൂമിയുടെ ഖേദപ്രകടനം എന്നതാണ്...

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്‍റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ്...

പാലക്കാട് വൻ വാഹനാപകടം

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ച് 9 പേർ മരിച്ചു. ഇതിൽ 5പേർ വിദ്യാർഥികളും ഒരു അധ്യാപകനും 3...

Page 500 of 698 1 499 500 501 698

പുതിയ വാര്‍ത്തകള്‍

Latest English News