സുസ്ഥിരമാറ്റത്തിന് സമാജം ഉണരണം: സര്‍സംഘചാലക്
നാഗ്പൂര്‍: സാമാജം ഉണരാതെ ഒരുമാറ്റവും സുസ്ഥിരവും വിജയകരവുമാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുദീര്‍ഘവും മഹത്തുമായ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും സാമാജിക ഉണര്‍വ് കാരണമായെന്നത് ലോകത്തിന്റെ അനുഭവമാണ്....























