രാജ്യം ഇനി 5ജി യുഗത്തിലേക്ക്; സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി; രാജ്യത്തു വിപ്ലവകരമായ പുതിയൊരു സാങ്കേതിക യുഗത്തിന് തുടക്കമിട്ട് 5ജി ഇന്റർനെറ്റ് സേവനങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 5ജി അവതതരിപ്പിച്ചത്. രാവിലെ10 മണിക്ക് ഡൽഹി പ്രഗതി മൈതാനിയിൽ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ...























