VSK Desk

VSK Desk

രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ: ഹിമന്ത ബിശ്വ ശര്‍മ്മ

ന്യൂദല്‍ഹി: രാഹുല്‍ ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ ജോഗിങ്ങും സെലിബ്രേഷനുമായൊക്കെ നടക്കുന്ന ഒരാളാണെന്നും എന്തിനോടെങ്കിലും ഗൗരവത്തോടെ പെരുമാറുന്നതായി തോന്നിയിട്ടില്ലെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അധ്വാനിക്കാതെ അധികാരത്തിലെത്താമെന്ന...

സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍‍ ചുമതലയേറ്റു

ന്യൂദല്‍ഹി : രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു. ദല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റത്....

ഖത്തര്‍ ലോകക്കപ്പ്: ആരാധകര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

ദോഹ: ഖത്തര്‍ ലോകക്കപ്പില്‍ ആരാധകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കളി കാണാനെത്തുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നില്ല. മറിച്ച് കൊവിഡ് പോസിറ്റീവല്ലെന്ന് തെളിയിക്കുന്ന രേഖ. വേണമെന്ന് സംഘാടകര്‍...

ബുംറയ്ക്ക് പകരം സിറാജ്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ് കളിക്കും. നടുവേദനയെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജിനെ ടീമില്‍...

ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ താനെയിലെ തേംഭിനക നവരാത്രി മണ്ഡപം സന്ദര്‍ശിക്കുന്നു.

ഷിന്‍ഡെയുടെ ഗുരുവിന് ആദരാഞ്ജലി അര്‍പ്പിച്ച് രശ്മി താക്കറെ

താനെ(മഹാരാഷ്ട്ര): മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ രാഷ്ട്രീയ ഗുരുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി. താനെ നഗരത്തിലെ തേംഭിനകയില്‍ നടന്ന നവരാത്രി പൂജകളില്‍ പങ്കുകൊണ്ടതിന്...

കളമുണര്‍ന്നു, വനിതാ ടെന്നിസില്‍ ഗുജറാത്തിന് വിജയത്തുടക്കം

ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വനിതാ ടീം ടെന്നീസില്‍ തെലങ്കാനയ്‌ക്കെതിരെ ഗുജറാത്തിന് വിജയത്തുടക്കം. ലോണ്‍ ബോള്‍സില്‍ പശ്ചിമ ബംഗാള്‍ ആസാമിനെതിരെ 12-11 ന് തോല്‍പിച്ചു. മുപ്പത്താറാമത് ദേശീയ ഗെയിംസില്‍...

ചെന്നൈയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിച്ച 10 കോടി പിടിച്ചു

ചെന്നൈ: ഹര്‍ത്താലിന്‍റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടുവന്ന 10 കോടി രൂപ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു. ചെന്നൈ, മന്നാടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച...

രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വക ശമ്പളം; ഒ.എം.എ.സലാമിന് മാസം കൊടുത്തത് 67,600 രൂപ

തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന് എല്ലാ മാസവും സര്‍ക്കാര്‍ വക ശമ്പളം. തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പോപ്പുലര്‍...

സംസ്ഥാനത്തും പിഎഫ്‌ഐക്കെതിരെ നടപടി തുടങ്ങി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികെളെക്കുറിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയതിനു പിന്നാലെ സംസ്ഥാനത്ത് നടപടികള്‍ ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംധടനകളുടേയും ഓഫീസുകള്‍ സീല്‍...

ജുഡേഗാ ഇന്ത്യാ.. ജീതേഗാ ഇന്ത്യ.. വിജയക്കുതിപ്പിന് നവരാത്രി ആശംസകളുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: വിജയത്തിന്‍റെ തുടക്കം പ്രവൃത്തിയിലാണെന്നും കായിക രംഗത്ത് വന്‍ കുതിപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രിയുടെ വിജയോത്സാഹത്തിലാണ് രാജ്യം. കായിക നേട്ടങ്ങള്‍ക്കൊപ്പം നവരാത്രി...

ദല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയ പി.ടി. ഉഷ എംപി നിവേദനം സമര്‍പ്പിക്കുന്നു

കോഴിക്കോട് ജില്ലയിലെ ദേശീയപാതാ വികസനം; നിതിന്‍ ഗഡ്കരി‍യുമായി പി.ടി. ഉഷ കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ജില്ലയിലെ റോഡ് വികസന പദ്ധതികളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ദേശീയപാത...

Page 503 of 698 1 502 503 504 698

പുതിയ വാര്‍ത്തകള്‍

Latest English News