വനവാസി ജനതയുടെ പവറായി താമത്തായി പവാര്‍
പൂനെ: വനവാസി വനിതകളുടെ പവറായി മാറുകയാണ് താമത്തായി പവാര്‍. നവരാത്രിയുടെ ഭാഗമായി ഒന്‍പത് മാതൃകാവനിതകളെ അവതരിപ്പിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രോജക്ടിലാണ് ഗോത്ര വര്‍ഗവിഭാഗമായ കട്കരി സമാജത്തില്‍ നിന്നുവളര്‍ന്ന താമത്തായി...























