ലോക്മന്ഥന് നാളെ തുടക്കം ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
ഗുവാഹത്തി: നാടന്‍കലകളുടെയും ദേശീയ ചിന്തകളുടെയും മഹാസംഗമ വേദിയായ ലോക്മന്ഥന് നാളെ ഗുവാഹതിയില്‍ തുടക്കമാകും. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര്‍ദേവ കലാക്ഷേത്രയില്‍ നടക്കുന്ന ദാര്‍ശനിക, കലാസദസ്സുകള്‍ ദേശത്തനിമകളിലൂന്നിയ സദസ്സുകള്‍ കൊണ്ട്...























