ഇന്ത്യക്ക് പുതിയ അതിഥികള്‍ ; ഇത് ചരിത്രമുഹൂര്‍ത്തം: നരേന്ദ്രമോദി
ഗ്വാളിയോര്‍: നമീബിയയ്ക്ക് നന്ദി, ഞങ്ങള്‍ക്ക് പുതിയ അതിഥികളെ തന്നതില്‍. ഇത് ചരിത്രനിമിഷമാണ്. ഏഴരപ്പതിറ്റാണ്ട് മുമ്പ് വംശാവലയൊന്നാകെ അസ്തമിച്ചുപോയ ഒരു ജീവിവര്‍ഗത്തിന്‍റെ തിരിച്ചു വരവ്. ഈ അമൃതകാല സൗഭാഗ്യത്തിലേക്ക്...























