ഭരതമുനി സമ്മാന്‍ സമര്‍പ്പിച്ചു; രാജ്യം സാംസ്‌കാരിക നവോത്ഥാനത്തിന്റെ പാതയില്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്
ന്യൂദല്‍ഹി: സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ഭാരതം കടന്നുപോകുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. സംസ്‌കാര്‍ ഭാരതി സംഘടിപ്പിച്ച 'ഭരത മുനി സമ്മാന്‍ പരിപാടിയില്‍...























