VSK Desk

VSK Desk

ഒരു സമയം ഒരു ചുവെടന്ന് ജഡേജ; ഉടന്‍ മടങ്ങിവരുമെന്നും ഉറപ്പ്

മുംബൈ: കാല്‍ മുട്ടിന് ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമികക്കുന്ന ഇന്ത്യന്‍ ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാവുന്നു. ഒരു...

ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ നമീബിയയിലെ വിന്‍ഹോക്കിലെത്തിയ ബി 744 ജംബോജെറ്റ്

കുനോ നാഷണല്‍ പാര്‍ക്കിന് മോദിയുടെ പിറന്നാള്‍ സമ്മാനം

ന്യൂദല്‍ഹി: കടുവയുടെ നാട്ടിലേക്ക് ചീറ്റകളുമായി ബി 744 ജംബോ ജെറ്റ് വിമാനം ഇന്ന് എത്തും. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എട്ട് ചീറ്റകളെ കൊണ്ടു വരുന്നതിനായി പ്രത്യേകം...

എന്നും കുറച്ചു ദൂരം നടക്കണമെന്ന് സര്‍സംഘചാലക്; ദിവസവും ശാഖയില്‍ പോകുന്നുണ്ടെന്ന് എം.എ. സാര്‍

കൊച്ചി: എന്നും കുറച്ചു ദൂരം നടക്കണമെന്ന് സര്‍സംഘചാലക്. ദിവസവും ശാഖയില്‍ പോകുന്നുണ്ടെന്ന് എം.എ. സാര്‍... നാല് ദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് പ്രാന്തകാര്യാലയമായ എളമക്കര മാധവ നിവാസിലെത്തിയപ്പോഴാണ്...

ആര്‍. ഹരിയെയും എം.എ. കൃഷ്ണനെയും സന്ദര്‍ശിച്ച് സര്‍സംഘചാലക്

കൊച്ചി: നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് പ്രാന്ത കാര്യാലയമായ എളമക്കര മാധവ നിവാസിലെത്തി മുതിര്‍ന്ന പ്രചാരകന്മാരായ ആര്‍.ഹരി, എം.എ. കൃഷ്ണന്‍ എന്നിവരെ സന്ദര്‍ശിച്ചു. ഇന്ന്...

റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാൻ താനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍; സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടാൻ സാധ്യതയില്ല

കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി. സര്‍വകലാശാലകളില്‍...

മാതാ അമൃതാനന്ദമയീ ദേവിയുമായി സര്‍സംഘചാലക് കൂടിക്കാഴ്ച നടത്തി

കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെ ആശ്രമത്തിലെത്തിയ സര്‍സംഘചാലക് മഠത്തില്‍...

അധ്യക്ഷന്‍‍ ആരെന്ന് സോണിയ ഗാന്ധി തീരുമാനിച്ചാല്‍ മതി, എഐസിസി‍ അംഗങ്ങളേയും നിശ്ചയിക്കും; പ്രമേയം പാസാക്കി കെപിസിസി‍

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ ആരെന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനമെടുക്കും. ഇന്ന് ചേര്‍ന്ന കെപിസിസി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും.   നെഹ്‌റു കുടുംബത്തിന് പുറത്തു...

തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയപ് നല്‍കിത്തുടങ്ങി

തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയപ് നല്‍കിത്തുടങ്ങി. വീടുകളില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെരുവുനായക്കളെ പിടികൂടി വാക്സിന്‍ നല്‍കുന്നതിനു പത്തു...

ഗോഗ്രയിലെ ചൈനീസ് പിന്മാറ്റം ; വെല്ലുവിളികളില്‍ ഒന്ന് കുറഞ്ഞു: എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: ലഡാക്ക് മേഖലയിലെ ഹോട്ട് സ്പ്രിങ് പട്രോളിങ് പോയിന്റില്‍ നിന്ന് ചൈന പിന്മാറിയതോടെ നീണ്ടകാലമായി നിലനിന്ന വെല്ലുവിളികളില്‍ നിന്ന് ഒന്നു കുറഞ്ഞുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഉസ്‌ബെക്കിസ്ഥാനിലെ...

ദളിത് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം ; മണിക്കൂറുകള്‍ക്കകം ആറ് പ്രതികളെയും പിടികൂടി

ലഖിംപൂര്‍ഖേരി(ഉത്തര്‍പ്രദേശ്): രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം ആറു പ്രതികളെയും പോലീസ് പിടികൂടി. സുഹൈല്‍, ജുനൈദ്, ഹഫീസുല്‍ റഹ്‌മാന്‍, കരിമുദ്ദീന്‍, ആരിഫ്...

ജാമ്യത്തിലിറങ്ങിയ സ്വര്‍ണക്കടത്തു പ്രതികൾക്ക് പൊലീസ് കാവല്‍

കോഴിക്കോട്: സ്വര്‍ണം കടത്തുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായശേഷം ജാമ്യത്തിലിറങ്ങിയ ചോറോട് സ്വദേശിക്കും സുഹൃത്തായ പതിയാരക്കര സ്വദേശിക്കും പൊലീസ് കാവല്‍. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്ന നിലയില്‍...

‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ചെരുപ്പിടൂ’; ഉറച്ച ശപഥവുമായി ഭാരത് ജോഡോ യാത്രയില്‍ യുവാവ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ഇനി ചെരുപ്പിടുവെന്ന് ശപഥമെടുത്ത് യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ഉറച്ച ശപഥമെടുത്തത്. കേന്ദ്രസര്‍ക്കാര്‍...

Page 510 of 698 1 509 510 511 698

പുതിയ വാര്‍ത്തകള്‍

Latest English News