VSK Desk

VSK Desk

സക്ഷമ ദേശീയ നിര്‍വാഹക സമിതി യോഗം നാളെ തുടങ്ങും

കൊച്ചി: ഭിന്നശേഷിയുള്ളവരുടെ സമഗ്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമ (സമദൃഷ്ടി ക്ഷമതാവികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍) യുടെ ദേശീയ നിര്‍വാഹക സമിതി യോഗം 16, 17, 18 തിയതികളില്‍ എറണാകുളം...

വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കി വിട്ടു; സംഭവം സിപിഎം പാര്‍ട്ടി ഗ്രാമത്തിൽ

കൂത്തുപറമ്പ്(കണ്ണൂര്‍): സിപിഎം ശക്തികേന്ദ്രമായ കോട്ടയം മലബാര്‍ പഞ്ചായത്തിലെ പുറക്കളത്ത് നിരാശ്രയരായ കുടുംബത്തെ വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കേരള ബാങ്ക് അധികൃതരുടെ  നടപടിയില്‍ വ്യാപക പ്രതിഷേധം. സിപിഎം നിയന്ത്രണത്തിലുളള...

സർസംഘചാലകന്‍റെ കേരള സന്ദർശനം നാളെ മുതൽ

കൊച്ചി: നാലു ദിവസത്തെ സന്ദർശനത്തിനായി ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് നാളെ കേരളത്തിലെത്തും. സംഘടനാപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തുന്നത്. നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന...

ഈ മാസം 23ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് അടച്ചിടും.  പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നുവെന്നും എച്ച്.പി.സി. പമ്പുകള്‍ക്ക് മതിയായ ഇന്ധനം നല്‍കുന്നില്ലെന്നും...

തൃശൂർ ഡിസിസി ഓഫീസിന് കാവി പെയിന്റ്; വിവാദമായതോടെ നിറം മാറ്റി

തൃശൂർ: ഡിസിസി ഓഫീസിന് കാവി പെയിന്റ് അടിച്ചു. രാഹുൽഗാന്ധിയുടെ  ഭാരത് ജോഡോ യാത്ര ജില്ലയിൽ പര്യടനം നടത്താനിരിക്കെയാണ്‌ ഓഫീസ്‌ പെയിന്റിംഗ് നടത്തിയത്‌. ബിജെപി ഓഫീസിന് സമാനമായാണ്‌ ‘കാവി’ മുക്കിയത്‌. ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കളും...

ബാക്ക്-ടു-വർക്ക് സഹവാസ പരിശീലന പരിപാടിയുമായി ഐസിഫോസ്

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ തൊഴിൽ മേഖലയിൽ നിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് ഐടി മേഖലയിൽ തൊഴിലവസരമൊരുക്കാൻ സർക്കാരിന് കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര്യ സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്) പരിശീലനം...

മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കും

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങള്‍...

28 ദിവസത്തെ പ്ലാനുകള്‍ക്കെതിരെ പരാതി; ഇനി മാസം മുഴുവന്‍ ലഭിക്കുന്ന റീച്ചാര്‍ജ് പുതിയ പ്ലാനുകള്‍

ന്യൂഡൽഹി: 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്....

സംന്യാസിമാരെ ആക്രമിച്ച സംഭവം: ആറ് പേര്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ സംന്യാസിമാരെ ആക്രമിച്ച സംഭവത്തില്‍ ആറ് പേരെ പോലീസ് പിടികൂടി. ഇരുപത് പേര്‍ക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ചയാണ് നാല് സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍...

ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

പനാജി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങി നാല് നാള്‍ പിന്നിടും മുമ്പേ ഗോവയിലെ പതിനൊന്ന് എംഎല്‍എമാരില്‍ എട്ടുപേരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു, മുന്‍...

ഞാന്‍ രാഹുലല്ല, എനിക്കെതിരെ അഴിമതിക്കേസുമില്ല: ഗുലാംനബി ആസാദ്

ന്യൂദല്‍ഹി: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് ഗുലാംനബി ആസാദ്.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഏഴ് വര്‍ഷം പ്രധാനമന്ത്രി മോദിക്കെതിരെ ഇരുന്ന് അദ്ദേഹത്തിന്‍റെ നയങ്ങളെ ഞാന്‍...

രാംലീലയ്‌ക്കൊരുങ്ങി ഇന്ദ്രപ്രസ്ഥം ; അഗസ്ത്യനും വസിഷ്ഠനുമായി കേന്ദ്രമന്ത്രിമാര്‍; നടന്‍ പ്രഭാസ് രാവണന് തീ കൊളുത്തും

ന്യൂദല്‍ഹി: കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രി അശ്വിനി കുമാര്‍ ചൗബെ വസിഷ്ഠ മഹര്‍ഷി, ഉരുക്ക് ഖനി സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെ അഗസ്ത്യ മഹര്‍ഷി, വടക്കുകിഴകക്കന്‍ ദല്‍ഹിയിലെ...

Page 511 of 698 1 510 511 512 698

പുതിയ വാര്‍ത്തകള്‍

Latest English News