VSK Desk

VSK Desk

കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പണിതുയര്‍ത്താന്‍ ജീവിതമുഴിഞ്ഞുവച്ച കോഴിക്കോട്, വെള്ളയില്‍ സ്വദേശി  ലക്ഷ്മണനെ ഗോവ ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍ പിള്ള ആദരിക്കുന്നു.

വിവേകാനന്ദ കേന്ദ്രത്തിന്‍റെ ആധാരശിലകളായര്‍ക്ക് ആദരം

കോഴിക്കോട്: രാജ്യത്തിന്‍റെ അഭിമാനസ്തംഭമായ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഉയര്‍ത്താന്‍ ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ ആദരം. ഇതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത...

പോലീസിനു നേരെ പെട്രോള്‍ ബോംബേറ്: എംപി എ.എ. റഹീമടക്കം പ്രതികള്‍ വിചാരണ നേരിടണം

തിരുവനന്തപുരം: മുന്‍ ഡിവൈഎഫ്‌ഐ നേതാവും നിലവില്‍ രാജ്യസഭാ അംഗവുമായ എ.എ.റഹീം എംപി അടക്കം 22 ഡിവൈഎഫ്‌ഐക്കാര്‍ പ്രതികളായ പൊതുമുതല്‍ നശിപ്പിച്ചുള്ള പോലീസാക്രമണ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്...

വിദേശത്തു പോകുന്നത് നല്ലതെന്ന് ധനമന്ത്രി; പോകേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന്  എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: വിദേശത്തു പോകുന്നത് നല്ലതാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം. ലോകത്തെ അറിയാന്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്....

രണ്ടാഴ്ച നീളുന്ന പര്യടനം; മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസം യൂറോപ്പ് സന്ദർശിക്കും. ഒക്ടോബറിൽ ലണ്ടൻ, ഫിൻലാൻഡ്, നോർവ്വേ എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് തീരുമാനം. ഫിൻലാൻഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ...

സാധാരണക്കാര്‍ക്ക് ആശ്വാസം: അവശ്യ മരുന്നുകളുടെ  പട്ടിക കേന്ദ്രം പരിഷ്‌കരിച്ചു; ക്യാന്‍സര്‍, പ്രമേഹം, ടിബി മരുന്നുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി

ന്യൂദല്‍ഹി : സാധാരണക്കാര്‍ക്ക് ആശ്വാസമേകി അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടികകേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുപയോഗിക്കുന്നത് ഉള്‍പ്പടെ 34 മരുന്നുകളെയാണ് കേന്ദ്ര സര്‍ക്കാര്‍...

മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ; ഇനി റീച്ചാർജ് 30 ദിവസം കൂടുമ്പോൾ

ന്യൂഡൽഹി: മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്)യുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാർജ് പ്ലാനുകളിൽ ടെലികോം കമ്പനികൾ...

ധാരണാപത്രം ഒപ്പുവച്ചു

ശബരിമല: ശബരിമല വെർച്വൽ ക്യൂബുക്കിംഗ് സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൻ്റെ ഭാഗമായി ടാറ്റാ കൺസൾട്ടൻസി സർവ്വീസുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണാപത്രം ഒപ്പിട്ടു.തിരുവിതാംകൂർ ദേവസ്വം ബോർഡ്...

തെരുവ് നായ്ക്കൾ ഉണ്ടായ കാലം

പിയൂഷ് ജി സുകുമാരക്കുറുപ്പിന്‍റെ വീട്ടിൽ കോഴിക്കറി വച്ചു എന്നതായിരുന്നു പൊലീസിന് സംശയത്തിന്‍റെ വഴി തുറന്നിട്ടത്. കാരണം എൺപതുകളിൽ കേരളത്തിലെ വീടുകളിൽ കോഴിയിറച്ചി അത്യപൂർവ്വമായിരുന്നു. ആഘോഷാവസരങ്ങളിൽ മാത്രം അത്...

ഗാന്ധിയന്മാരെ അപമാനിച്ചത് വേദനാജനകം

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ ഗാന്ധിയന്മാരെ അപമാനിച്ചത് വേദനാജനകമെന്ന് പി ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതിയമ്മ. ഏറെ നേരം കാത്തിരുന്നിട്ടും രാഹുൽ ഗാന്ധി വരാതിരുന്നത്. സങ്കടമുണ്ടാക്കിയെന്നും അവർ...

ഭാരത്‌ ജോഡോ യാത്ര: കണ്ടെയ്‌നർ വിട്ട്‌ രാഹുൽ പഞ്ചനക്ഷത്ര ഹോട്ടലിൽ

തിരുവനന്തപുരം: ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ താമസിക്കാൻ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകൾ ഉപേക്ഷിച്ച്‌ രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ നേതാക്കളും അന്തിയുറങ്ങിയത്‌ നക്ഷത്ര ഹോട്ടലുകളിൽ. രാഹുൽ ഗാന്ധിയടക്കമുള്ളവർ പൊതുയിടങ്ങളിൽ നിർത്തിയിടുന്ന കണ്ടെയ്‌നറുകളിൽ ഉറങ്ങുമെന്നായിരുന്നു...

Page 512 of 698 1 511 512 513 698

പുതിയ വാര്‍ത്തകള്‍

Latest English News