VSK Desk

VSK Desk

കോണ്‍ഗ്രസിന് ആര്‍എസ്എസിന്‍റെ മറുപടി

റായ്പൂര്‍: ഭാരതത്തിലെ ജനങ്ങളെ ഒരുമിപ്പിക്കുന്നതില്‍ ആരെങ്കിലും പരിശ്രമിക്കുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അത് വെറുപ്പിന്‍റെ അടിസ്ഥാനത്തിലാണോ സ്‌നേഹത്തിന്‍റെ അടിസ്ഥാനത്തിലാണോ എന്നതാണ് പ്രശ്‌നമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ....

സമന്വയ ബൈഠക്ക് സമാപിച്ചു ; മുന്നേറ്റം സ്വത്വത്തിലൂന്നി സ്വാശ്രയഭാരതത്തിലേക്ക്: മന്‍മോഹന്‍ വൈദ്യ

റായ്പൂര്‍(ഛത്തിസ്ഗഢ്): സ്വദേശി സാമ്പത്തിക മാതൃകയിലൂന്നി സ്വാശ്രയഭാരതത്തിലേക്ക് മുന്നേറാനുള്ള കര്‍മ്മപദ്ധതിയാണ് അഖിലഭാരതീയ സമന്വയ ബൈഠക് മുന്നോട്ടുവയ്ക്കുന്നതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, പരിസ്ഥിതി സൗഹൃദപൂര്‍ണമായ...

ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം മാളികപ്പുറം; ചിത്രീകരണം ആരംഭിച്ചു; പൂജ നടന്നത് എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍

തിരുവനന്തപുരം:  മേപ്പടിയാന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു പിന്നാലെ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ' മാളികപ്പുറ'ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ്...

ജ്ഞാൻവാപി മസ്ജിദിലെ ആരാധന; ഹിന്ദു വിശ്വാസികൾക്ക് അനുകൂല വിധിയുമായി കോടതി; ഹർജി നിലനിൽക്കും

വാരണസി: കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍ വാപി മസ്ജിദില്‍ തടസ്സമില്ലാതെ ദൃശ്യവും അദൃശ്യവുമായ എല്ലാ ദൈവങ്ങളേയും ആരാധിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന നിര്‍ണായക വിധിയുമായി...

ചതയദിനാഘോഷത്തിന് നേരെ എസ് ഡി പി ഐ ആക്രമണം ; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്ക്

ശാസ്താംകോട്ട: പോരുവഴിയില്‍ ചതയദിനാഘോഷത്തിനിടയിലേക്ക് ഇരച്ചുകയറിയ എസ്ഡിപിഐ ക്രിമിനല്‍ സംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.  ഒരാളുടെ നില ഗുരുതരം.പോരുവഴി അമ്പലത്തുംഭാഗം...

ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ സംസ്ഥാനസമിതി യോഗം ഉത്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, വൈസ് പ്രസിഡന്റ് ഡോ: സി.ഐ.ഐസക്ക് , ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി വി. വിശ്വനാഥ് എന്നിവർ വേദിയിൽ

” വിഴിഞ്ഞം പദ്ധതി: സഭാ നേതൃത്വം യാഥാർത്ഥ്യം ഉൾക്കൊള്ളണം” : ഭാരതീയവിചാരകേന്ദ്രം

കായംകുളം : കഴിഞ്ഞ ആഗസ്റ്റ് മധ്യം മുതൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിെരയുള്ള സമരം ഇനിയും അവസാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സർക്കാരും, തുറമുഖ അധികൃതരും ലത്തീൻ...

എ.എന്‍. ഷംസീറിനെ നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍. ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96...

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്‍റെ വികസനത്തിനായി 20,01, 89,000 രൂപയടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000...

19 കേന്ദ്രസ്ഥാപനങ്ങൾ കൂടി ലാഭപാതയിൽ

ന്യൂഡൽഹി: നഷ്‌ടത്തിലായിരുന്ന 19 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭപാതയിലേറിയെന്ന് 2020-21ലെ പബ്ളിക് സെക്‌ടർ എന്റർപ്രൈസസ് സർവേ റിപ്പോർട്ട്. റിഫൈനറി,​ വളം,​ ധനകാര്യം,​ വ്യവസായം,​ കൺസ്യൂമർ ഗുഡ്‌സ്...

കൈക്കുഞ്ഞുമായി MDMA കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികൾ ചെക്ക്പോസ്റ്റിൽ പിടിയിൽ

മലപ്പുറം: മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ...

Page 513 of 698 1 512 513 514 698

പുതിയ വാര്‍ത്തകള്‍

Latest English News