കരസേനയിൽ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ്
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ പുരുഷന്മാരുടെ 60-ാം കോഴ്സിലേക്കും സ്ത്രീകളുടെ 31-ാമത്...






















