VSK Desk

VSK Desk

കോടിയേരിയുടെ ആരോഗ്യ നിലയിൽ പുരോഗതി; മുഖ്യമന്ത്രി ചെന്നൈയിലെത്തി കോടിയേരിയെ കണ്ടു

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോടിയേരിയുടെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയുണ്ടെന്നാണ്...

ഒറ്റപ്പെട്ട ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ജാ​ഗ്രത തുടരണം

ഒറ്റപ്പെട്ട ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലും...

പുലിക്കളിയാഘോഷം: ഞായറാഴ്ച തൃശൂരിൽ ഗതാഗത നിയന്ത്രണം

തൃശൂർ: പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ...

സൈനികത്താവളവും റോഡും ഇനി ജനറൽ ബിപിൻ റാവത്തിന്‍റെ പേരിൽ അറിയപ്പെടും

കിബിത്തു: ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാർഷികം അടുക്കുന്ന വേളയിൽ അരുണാചൽ പ്രദേശിലെ സൈനിക താവളം ഇനി മുതൽ റാവത്തിന്‍റെ പേരിൽ അറിയപ്പെടും....

അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ട് വീഴുന്നു; അംഗീകൃത ആപ്പുകളുടെ പട്ടിക തയാറാക്കാൻ നിർദേശം നൽകി കേന്ദ്രസര്‍ക്കാര്‍

ന്യൂദൽഹി: നിയമപരമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് നിർദ്ദേശം നൽകി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ ഇരകളാവുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ്...

ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി; വയൽവാരം വീട്ടിലും ശിവഗിരിയിലും വിപുലമായ ആഘോഷങ്ങൾ; ജയന്തി ഘോഷയാത്ര വൈകിട്ട് 4.30ന്

തിരുവനന്തപുരം: നൂറ്റി അറുപത്തിയഞ്ചാമത് ശ്രീനാരായണ ഗുരുദേവജയന്തി ഗുരുദേവന്‍റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജയന്തി ദിനമായ ഇന്ന് രാവിലെ 6ന് വയല്‍വാരം വീട്ടില്‍...

ആധുനിക ഇന്ത്യ യുവജനങ്ങൾക്കുള്ള അവസരങ്ങൾ കൊണ്ട് നിറഞ്ഞതാണ്: രാജീവ് ചന്ദ്രശേഖർ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്ന നവ ഭാരതം "അവസരങ്ങൾ നിറഞ്ഞ ഇന്ത്യ" കൂടിയാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ-സംരംഭക വികസന സഹമന്ത്രി...

സിദ്ദിഖ് കാപ്പന് ജാമ്യം

ന്യൂഡൽഹി: യു.എ.പി.എ. കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങി ആദ്യ ആറ് ആഴ്ച കാപ്പൻ...

ഇന്ന് പിറന്നാൾ: ഷെർഷാ എന്നാൽ സിംഹാരാജാവ്; ഇത് ശത്രുസൈന്യം അയാൾക്ക് നൽകിയ പേരാണ്

24 വയസ്സിൽ നിങ്ങൾ എന്ത് ചെയ്തിരുന്നു എന്ന് ഓർമ്മ ഉണ്ടോ ? ക്രിക്കറ്റിൽ സച്ചിനും സിനിമയിൽ മോഹൻലാലും ഒക്കെ പോലെ ഇന്ത്യൻ സൈന്യത്തിലും നായകർ അനവധി ഉണ്ട്....

രാജ്പഥ് ഇനി മുതൽ കർത്തവ്യപഥ്; നവീകരിച്ച സെൻട്രൽ വിസ്ത അവന്യു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: സെൻട്രൽ വിസ്ത വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് മുന്നോടിയായി, പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി...

Page 515 of 698 1 514 515 516 698

പുതിയ വാര്‍ത്തകള്‍

Latest English News