VSK Desk

VSK Desk

കര്‍ത്തവ്യ പഥിന് കൈ കൊടുത്ത് മിലിന്ദ് ദേവ്‌റ

ന്യൂദല്‍ഹി: രാജ്പഥിന്‍റെ പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ലൈക്കടിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലേക്കുള്ള പാതയ്ക്ക് ഏറ്റവും യോജിച്ച പേരാണ് കര്‍ത്തവ്യപഥ് എന്ന് ദേവ്‌റ...

ആനയെ പീഡിപ്പിക്കുന്നെന്ന് പെറ്റ ; ജോയ്മാലയ്ക്ക് സുഖമാണെന്ന് തമിഴ്നാട്

ചെന്നൈ: 'ഇവിടെ ജോയ്മാലയ്ക്ക് സുഖമാണ്. ആള്‍ ഉഷറാണ്' തമിഴ്‌നാട്ടിലെ ശ്രീവില്ലിപ്പുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ജോയ്മാല എന്ന ആനയുടെ സുഖവിവരങ്ങള്‍ പങ്കുവച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അവകാശവാദം. ആനയെ പീഡിപ്പിക്കുകയാണ്...

 അതൊരു ‘എക്‌സ്ട്രാ’ തോല്‍വി

ഏഷ്യാകപ്പില്‍ പാകിസ്ഥാനോട് ഏറ്റ തോല്‍വിയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കിടെ വീരേന്ദര്‍ സെവാഗിന്‍റെ വിലയിരുത്തലുകള്‍ ശ്രദ്ധേയമാകുന്നു. ആസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞ അര്‍ഷ്ദീപ് സിങ്ങിനെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നതിനിടെയാണ് കളിയിലെ...

‘ഇനി കര്‍ത്തവ്യപഥ്’ ; കര്‍ത്തവ്യപഥ് ആകുക നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതിഭവന്‍ വരെയുള്ള പാത

ന്യുദല്‍ഹി: രാജ്പഥ് കര്‍ത്തവ്യപഥ് ആകാന്‍ ഒരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധിനിവേശത്തിന്‍റെ അടയാളങ്ങള്‍ മായ്ക്കണമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ സന്ദേശത്തെ മുന്‍നിര്‍ത്തിയാണ് നടപടി. ഇന്ത്യാഗേറ്റില്‍ എട്ടാം...

പ്രഗ്നാനന്ദ-അരവിന്ദ് ചിദംബരം മത്സരം സമനിലയില്‍ ; കിരീടം അരവിന്ദിന്

ദുബായ് : മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും ദുബായ് ഓപ്പണ്‍ ചെസില്‍ ഇന്ത്യന്‍ താരം അരവിന്ദ് ചിതംബരം പ്രഗ്നാനന്ദയെ തോല്‍പിച്ചു എന്ന വാര്‍ത്ത പരക്കുന്നു. ലോകചാമ്പ്യന്‍...

വര്‍ക്കലയില്‍ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: വർക്കലയിൽ ഭർത്യ ഗൃഹത്തിൽ യുവതിയെ തലയ്ക്ക് അടിയേറ്റ് മരിച്ചു. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണു മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം....

റേഷൻ കടകളിൽ ബ്ലൂടൂത്ത്; കേന്ദ്രനിർദേശം നടപ്പാക്കാതെ കേരളം

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം മുഴുവൻ റേഷൻകടകളിലും ബ്ലൂടൂത്ത് സംവിധാനം ഘടിപ്പിച്ച അളവുതൂക്ക ഉപകരണവും ഐറിസ് സ്കാനറും സ്ഥാപിക്കണമെന്ന കേന്ദ്രനിർദേശം നടപ്പാക്കാതെ കേരളം. ഇലക്ട്രോണിക് വേയിങ്...

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ‘നാളത്തെ 75 സർഗാത്മക മനസുകൾ’ എന്നതിലേക്ക് എൻട്രികൾ ക്ഷണിച്ചു

ന്യൂ ഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ‘നാളത്തെ 75 സർഗാത്മക മനസുകൾ’ എന്നതിലേക്ക് എൻട്രികൾ ക്ഷണിച്ചു. ചലച്ചിത്ര നിർമ്മാണത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള യുവ...

“പാകിസ്താൻ വിജയം അർഹിക്കുന്നു, അവർ ആയിരുന്നു മികച്ച ടീം” :രോഹിത് ശർമ്മ

ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താനെ പ്രശംസിച്ച് രോഹിത് ശർമ്മ. പാകിസ്താൻ ഈ വിജയം അർഹിക്കുന്നു എന്ന് മത്സര ശേഷം രോഹിത് ശർമ്മ പറഞ്ഞു‌‌. ഉയർന്ന സമ്മർദ്ദമുള്ള മത്സരമാണിത്. ഇതുപോലുള്ള...

എക്‌സൈസ് കുംഭകോണം: കേജ്‌രിവാളിനെയും സിസോദിയയെയും കുടുക്കി വീഡിയോ

ന്യൂദല്‍ഹി: എക്‌സൈസ് കുംഭകോണത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുടുക്കി വീഡിയോ. അനധികൃത ലൈസന്‍സ് നല്‍കുന്നതിന് ഇരുനേതാക്കള്‍ക്കും ലഭിക്കുന്ന കമ്മീഷനെ സംബന്ധിച്ചുള്ള സംഭാഷണം...

കാശിയുടെ ചരിത്രം പറഞ്ഞ് ‘ദേഖോ ഹമാരി കാശി’

വാരാണസി: കാശിയുടെ പാരമ്പര്യവും പവിത്രതയും വിശദമാക്കി ഭാരത് പ്രകാശന്‍ പ്രസിദ്ധീകരിച്ച ഹേമന്ത് ശര്‍മ്മയുടെ 'ദേഖോ ഹമാരി കാശി' പുസ്തകം പ്രകാശനം ചെയ്തു. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേരള...

വോട്ട്ബാങ്കിന് മുന്നില്‍ ദേശതാല്‍പ്പര്യം മാറ്റിവച്ച കാലം കഴിഞ്ഞു: എസ്. ജയശങ്കര്‍

ന്യൂദല്‍ഹി: വോട്ട് ബാങ്ക് രാഷ്ട്രീയം വിദേശ നയങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്ന നാളുകള്‍ ഇല്ലാതായതിന്‍റെ അടയാളമാണ് ഇസ്രയേലിനോടുള്ള ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 'ഇസ്രായേലും...

Page 518 of 698 1 517 518 519 698

പുതിയ വാര്‍ത്തകള്‍

Latest English News