VSK Desk

VSK Desk

മഹാകുംഭയുടെ ചരിത്ര ദൗത്യം

മകരസംക്രാന്തിയില്‍ ആരംഭിച്ച് മഹാശിവരാത്രിയില്‍ സമാപിക്കുന്ന പ്രയാഗയിലെ മഹാകുംഭമേള ലോകത്തിന്റെ നേതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയുടെ ഗതിവേഗം കൂട്ടുകയാണ്. ഭാരതമേ ഉണരൂ ലോകത്തെ ആത്മീയതയാല്‍ കീഴടക്കൂ എന്ന സ്വാമി വിവേകാനന്ദന്റെ...

മണ്ഡലകാലത്ത് 35 ലക്ഷത്തിലേറെ ഭക്തര്‍ക്ക് അയ്യപ്പ സേവാ സമാജം അന്നപ്രസാദം നല്‍കി

കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് 35 ലക്ഷത്തിലേറെ അയ്യപ്പന്മാര്‍ക്ക് അന്നപ്രസാദം നല്‍കാന്‍ കഴിഞ്ഞെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്‍മാന്‍ ടി.ബി. ശേഖര്‍. ആന്ധ്രപ്രദേശ്, കര്‍ണാടക,...

സേവാഭാരതി സേവാനിധി സമര്‍പ്പണത്തിന് തുടക്കമായി

തൃശ്ശൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ചു വര്‍ഷം തോറും നടത്തി വരാറുള്ള സേവാനിധി സമാഹരണത്തിനു തുടക്കമായി. സേവാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ സേവാനിധി...

കന്യാകുമാരിയിൽ മാർച്ച് രണ്ടിന് കർമ്മയോഗിനി സംഗമം; അരലക്ഷം വനിതകൾ പങ്കെടുക്കും

തിരുവനന്തപുരം: മാർച്ച് രണ്ടിന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം നടക്കും. മാർച്ച് 2ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത...

സാധന, പ്രേരണ, അര്‍ച്ചന…; ദല്‍ഹിയില്‍ തല ഉയര്‍ത്തി കേശവ കുഞ്ജ്

ന്യൂദല്‍ഹി: സാധന, പ്രേരണ, അര്‍ച്ചന.... മൂന്ന് ടവറുകളില്‍ 12 നിലകളിലായി ദല്‍ഹിയില്‍ തല ഉയര്‍ത്തി ആര്‍എസ്എസ് കാര്യാലയം. കഴിഞ്ഞ ദിവസം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രവേശനോത്സവം...

കേശവ് കുഞ്ജ് സമർപ്പിച്ചു; നമ്മുടെ ജീവിത കാലത്ത് തന്നെ ഭാരതം വിശ്വഗുരുവാകും: ഡോ. മോഹൻ ഭാഗവത്

ന്യൂദൽഹി: നമ്മുടെ ജീവിത കാലത്തുതന്നെ ഭാരതം വിശ്വഗുരുവാകുമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ രാജ്യമെമ്പാടും ശക്തി പ്രാപിക്കുകയും അനുദിനം...

ഭാരതത്തെ നിലനിർത്തുന്നതും നയിക്കുന്നതും മഹത്തായ സാംസ്കാരിക പൈതൃകം: സിവി ആനന്ദ ബോസ്

പ്രായാഗ് രാജ്: ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭാര്യാസമേതം തിങ്കളാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി.“ഭാരതത്തിന്റെ മഹത്തായ തനതു സംസ്‌കാരത്തിലും പൈതൃകത്തിലും നിലനിൽക്കുന്ന ആത്മീയ...

വൈവിധ്യമാണ് ഏകത്വമെന്ന് ഉള്‍ക്കൊണ്ടാണ് ഹിന്ദുസമൂഹം മുന്നോട്ടുപോകുന്നത്: മോഹന്‍ ഭാഗവത്

കൊൽക്കത്ത: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ രാജ്യത്തിന്റെ പുരോഗതിക്കായിട്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമൂഹത്തിന്റെ പരിവർത്തനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ചരിത്രപരമായിത്തന്നെ എല്ലാവരുമായി സൗഹൃദബന്ധമാണ് ഭാരതം പിൻതുടരുന്നത്....

മുസ്ലീം കൈയ്യേറ്റത്തെ ഒഴിപ്പിച്ചു ; ഔറംഗാബാദിൽ 20 വർഷത്തോളം അടച്ചിട്ടിരുന്ന 120 വർഷം പഴക്കമുള്ള ശിവക്ഷേത്രം വീണ്ടും തുറന്നു

ലഖ്നൗ : ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ ഔറംഗാബാദിൽ മുസ്ലീങ്ങൾ അനധികൃതമായി കൈയേറ്റം നടത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ ശിവക്ഷേത്രം വീണ്ടും തുറന്നു. ഏകദേശം 20 വർഷത്തോളം അടച്ചിട്ടിരുന്ന ക്ഷേത്രമാണ് ഇപ്പോൾ...

ഭാരതത്തിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു; അവരെ മതം മാറ്റിയതാണ് : ഐഎഎസ് ഓഫീസർ നിയാസ് ഖാൻ

ഭോപ്പാൽ : ഇസ്ലാം അറേബ്യയുടെ മതമാണെന്ന് ഐഎഎസ് ഓഫീസർ നിയാസ് ഖാൻ. ഭാരതത്തിൽ എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്നും പിന്നീട് അവരെ ഇസ്ലാമിലേക്ക് മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ‘ നാമെല്ലാവരും...

സബ് കേ രാം; മനു അഭിഷേക് സിങ്‌വി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി

അയോദ്ധ്യ: ശ്രീരാമക്ഷേത്ര നിര്‍മാണത്തിനെതിരെ കോണ്‍ഗ്രസിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനും മുതിര്‍ന്ന നേതാവുമായ മനു അഭിഷേക് സിങ്‌വി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി. രാംലല്ലയുടെ മുന്നില്‍ സാംഷ്ടാംഗം പ്രണമിച്ച...

ഒരു മൈതാനം… 102 ശാഖകള്‍, ശദ്ധേയമായി ശതശാഖാ സാംഘിക്ക്

കരുനാഗപ്പള്ളി: ഒരു മൈതാനം... 102 ശാഖകള്‍.... ആര്‍എസ്എസ് ശതാബ്ദിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി മാലുമേല്‍ ക്ഷേത്രമൈതാനത്ത് സംഘടിപ്പിച്ച ശാഖാ സംഗമം ശ്രദ്ധേയമായി. കൊല്ലം ഗ്രാമജില്ലയിലെ നിത്യശാഖകളുടെ ഒത്തുചേരലിനാണ്...

Page 52 of 698 1 51 52 53 698

പുതിയ വാര്‍ത്തകള്‍

Latest English News