VSK Desk

VSK Desk

ജയരാജ് വാര്യർക്ക് ജിഎസ് ടി പ്രേതം, തിരുത്തി, തിരിച്ചടിച്ച് ജോയ് ആലുക്ക, പോള്‍തോമസ്, കല്യാണ്‍ സ്വാമി

തൃശൂര്‍: ജിഎസ് ടി ഒരു പ്രേതമാണെന്നും ആധാര്‍ വഴിയാധാരമാക്കിയെന്നും ഉള്ള ജയരാജ് വാര്യരുടെ വിമര്‍ശനച്ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയത് തൃശൂരിലെ പ്രമുഖ ബിസിനസുകാരായ ജോയ് ആലൂക്കയും പോള്‍ തോമസും കല്ല്യാണ്‍ സ്വാമിയും.  ഒരു...

ഹിന്ദു ധർമ്മ പഠന ശിബിരം; സെപ്റ്റംബർ 17 മുതൽ 21 വരെ

കോട്ടയം :ഹൈന്ദവ ധർമ്മ പഠനത്തിനും, ധാർമിക പ്രചാരണത്തിനും തയ്യാറാകുന്ന യുവതി യുവാക്കൾക്കായി ഹിന്ദുധർമ്മ പഠനശിബിരം സംഘടിപ്പിക്കുന്നു.ഹിന്ദു ഐക്യവേദി യുടെയും, ധാർമിക രംഗത്ത് പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടേയും പങ്കാളിത്തത്തോടെയാണ്...

ജന്മനാട്ടിൽ ഗണേശോത്സവം കൊണ്ടാടി ഉണ്ണി മുകുന്ദൻ

പാലക്കാട്: ഒരിടവേളയ്‌ക്ക് ശേഷം ജന്മനാട്ടിൽ ഗണേശോത്സവം കൊണ്ടാടിയതിന്‍റെ നിറവിൽ നടൻ ഉണ്ണിമുകുന്ദൻ. ഒറ്റപ്പാലത്ത് നടന്‍റെ വീടിന് സമീപം നടന്ന ഗണേശോത്സവത്തിൽ അദ്ദേഹം പങ്കെടുത്തിന്‍റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്....

മെക്‌സിക്കോയിൽ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർല

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ സ്വാമി വിവേകാന്ദന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർല. ലാറ്റിൻ അമേരിക്കയിലെ സ്വാമിജിയുടെ ആദ്യത്തെ പ്രതിമയാണ് ബിർലാ അനാച്ഛാദനം ചെയ്തത്....

മൂന്ന് ദിവസത്തിനുള്ളില്‍ നാല് കൊലപാതകം; പതിനെട്ടുകാരന്‍ പിടിയില്‍

ഭോപ്പാല്‍: ഉടന്‍ പ്രശസ്തനാകുമെന്ന് വീട്ടുകാരോട് പറഞ്ഞ് നാടുവിട്ട പതിനെട്ടുകാരന്‍ നാല് പേരെ കൊന്നതിന് അറസ്റ്റിലായി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കെക്ര ഗ്രാമവാസിയാ ശിവപ്രസാദ് ധുര്‍വെയാണ് പോലീസിന്‍റെ പിടിയിലായത്....

ഇനി വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാം

വാട്‌സാപ്പ് അഡ്മിന്‍മാര്‍ക്ക് ഇനി കൂടുതല്‍ അധികാരം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു....

ആക്രമിക്കാൻ എത്തിയ പുലിയെ പ്രാണരക്ഷാര്‍ത്ഥം വെട്ടിക്കൊന്ന് യുവാവ്

ഇടുക്കി: മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു. പ്രദേശവാസിയായ ഗോപാലന്‍ എന്നയാളാണ് തന്നെ ആക്രമിച്ച പുലിയെ തിരികെ ആക്രമിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ഇന്ത്യാ ഡേ പരേഡില്‍ ബുള്‍ഡോസര്‍; പ്രതിഷേധവുമായി സെനറ്റര്‍മാര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ എഡിസന്‍ സിറ്റിയില്‍ ഇന്ത്യാ ഡേ പരേഡില്‍ ബുള്‍ഡോസര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ സെനറ്റര്‍മാര്‍ അപലപിച്ചു. ആഗസ്ത് 14ന് ഓക്ക് ട്രീ റോഡില്‍ നടന്ന ഇന്ത്യന്‍ ഡേ പരേഡിലാണ്...

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ ഗുലാം നബി ആസാദ് അനുകൂലിച്ചു ; വെളിപ്പെടുത്തലുമായി അൽത്താഫ് ബുഖാരി

കശ്മീർ: മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചിരുന്നതായി ജമ്മു കശ്മീർ അപ്നി പാർട്ടി പ്രസിഡന്റ് അൽതാഫ് ബുഖാരി. കശ്മീരിൽ ഗുലാം...

ഗോതഭയ ലങ്കയില്‍ തിരിച്ചെത്തി

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭത്തെ ഭയന്ന് നാട് വിട്ട മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതഭയ രജപക്സെ മടങ്ങിയെത്തി. രണ്ട് മാസമായി തായ്‌ലന്‍ഡിലായിരുന്നു എഴുപത്തിമൂന്നുകാരനായ ഗോതഭയ. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്...

ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി; പിന്‍തള്ളിയത് ബ്രിട്ടനെ

ന്യൂയോര്‍ക്ക്: ലോക സാമ്പത്തികശക്തിയില്‍ ബ്രിട്ടനെ പിന്തള്ളി ഇന്ത്യന്‍ കുതിപ്പ്. മികച്ച സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ജീവിതച്ചെലവിന്‍റെ ആധിക്യവും നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും...

ബീഹാറിലെ അവസരവാദത്തിന് മണിപ്പൂരില്‍ തിരിച്ചടി; അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍

ഗുവാഹത്തി: നിതീഷ്‌കുമാറിന്റെ ബീഹാറിലെ അവസരവാദ രാഷ്ട്രീയത്തിന് മണിപ്പൂരില്‍ തിരിച്ചടി. ജനതാദളിന്റെ(യുണൈറ്റഡ്) ഏഴ് എംഎല്‍എമാരില്‍ അഞ്ച് പേരും ബി.ജെ.പിയില്‍ ചേര്‍ന്നു. കെ. ജോയ്കിഷന്‍, എന്‍. സനേറ്റ്, എം.ഡി. അച്ചാബ്...

Page 520 of 698 1 519 520 521 698

പുതിയ വാര്‍ത്തകള്‍

Latest English News