VSK Desk

VSK Desk

നേതാജിയുടെ പൂർണ്ണകായ പ്രതിമ ഇന്ത്യാഗേറ്റിൽ ; സെപ്റ്റംബർ എട്ടിന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ നേതാജിയുടെ പൂർണ്ണകായ പ്രതിമ യാഥാർത്ഥ്യമാകുന്നു.സെപ്റ്റംബർ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിമ അനാച്ഛാദനം ചെയ്യുക. മാർബിളിൽ നിർമ്മിതമാണ് പൂർണ്ണകായ പ്രതിമ. ഇന്ത്യാ ഗേറ്റിലെ മേലാപ്പിന്...

അഫ്ഗാനിലെ പള്ളിയില്‍ സ്‌ഫോടനം; ഇമാമുള്‍പ്പെടെ 21 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം. ഇമാമും താലിബാന്‍ നേതാക്കളുമടക്കം 21 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.അഫ്ഗാന്‍റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഗുസര്‍ഗാഹ് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു...

ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനൊപ്പം

ആ ഓര്‍മ്മകള്‍ ആവേശഭരിതനാക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: അര നൂറ്റാണ്ട് മുമ്പ് ഐഎന്‍എസ് വിക്രാന്തില്‍ യാത്ര ചെയ്തതിന്‍റെ ഓര്‍മ്മകളുടെ മധുരമാണ് ഉള്ളില്‍ നിറയുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യോമസേനാംഗമായ അച്ഛനുമൊത്താണ് വിക്രാന്തില്‍ അന്ന് യാത്ര...

എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് ; സ്പീക്കറായി ഷംസീർ

തിരുവനന്തപുരം: സ്പീക്കർ എംബി രാജേഷ് മന്ത്രിയാകും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നതോടെ വരുന്ന ഒഴിവിലേക്കാണ് എംബി രാജേഷ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്....

കോണ്‍ഗ്രസില്‍ പുതിയ കലാപം

ന്യൂദല്‍ഹി: ഗുലാം നബി ആസാദിനെ വീട്ടിലെത്തി കണ്ട് ജി 23 നേതാക്കള്‍. ഭൂപീന്ദര്‍ സിങ് ഹൂഡ, ആനന്ദ് ശര്‍മ്മ, പൃഥ്വിരാജ് ചവാന്‍ എന്നീ മുതിര്‍ന്ന നേതാക്കളാണ് ഗുലാം...

ഇപിഎസ് തന്നെ ജനറല്‍ സെക്രട്ടറിഒപിഎസിന് അനുകൂലമായ വിധി ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: എ ഐ എഡി എം കെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനി സ്വാമിയെ തെരഞ്ഞെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗ തീരുമാനത്തിന് മദ്രാസ് ഹൈക്കോടതിയുടെ അംഗീകാരം. ഒ.പനീര്‍ശെല്‍വത്തിന്...

ഹയർസെക്കൻഡറി ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ

തിരുവന്തപുരം: ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർസെക്കൻഡറി/ ആർട്ട് ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ നടത്തും. ടൈംടേബിൾ ഒക്ടോബർ 25...

കല്‍ക്കരിക്കടത്ത്: അഭിഷേക് ബാനര്‍ജിയെ ഇ ഡി ചോദ്യം ചെയ്തു

കൊല്‍ക്കത്ത: പാര്‍ത്ഥാ ചാറ്റര്‍ജിക്കും അനുബ്രത മൊണ്ടലിനും പിന്നാലെ മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയും അഴിമതിക്കുരുക്കില്‍. കല്‍ക്കരി കള്ളക്കടത്ത് കേസില്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി...

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ

തിരുവന്തപുരം: സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന...

വിക്രാന്ത് വിശേഷ് ഹേ , വിക്രാന്ത് വിശിഷ്ട് ഹേ

കൊച്ചി: വെല്ലുവിളികള്‍ക്ക് ഭാരതത്തിന്‍റെ ഉത്തരമിതാ... വിക്രാന്ത്.... ആരവങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.. വിക്രാന്ത് വിശാല്‍ ഹേ, വിരാട് ഹേ, വിശേഷ് ഹേ, വിക്രാന്ത് വിശിഷ്ട് ഹേ.... മഹാസാഗരം പോലെ...

ആധാര്‍ തുണച്ചു, ആറാണ്ടിന് ശേഷം സോചന്‍ വീട്ടുകാര്‍ക്കൊപ്പം

നാഗ്പൂര്‍: ആറ് വര്‍ഷം മുമ്പ് നഷ്ടമായ മകനെ വീണ്ടുകിട്ടി ആനന്ദത്തിലാണ് ബീഹാറിലെ ഖഗാരിയ ഗ്രാമത്തിലെ ആ മാതാപിതാക്കള്‍. സംസാരശേഷിയും കേള്‍വിയുമില്ലാത്ത ഇരുപത്തൊന്നുകാരന്‍ സോചന്‍ കുമാറിനെ കാണാതായതില്‍പ്പിന്നെ അവര്‍...

ആദിശങ്കരന്‍റെ നാടെന്ന തനിമ കേരളം വീണ്ടെടുക്കും: ജെ. നന്ദകുമാര്‍

കൊച്ചി: ആദിശങ്കരന്‍റെ നാട് എന്ന സ്വത്വം കേരളം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ അമൃതോത്സവം ആഘോഷിക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി...

Page 521 of 698 1 520 521 522 698

പുതിയ വാര്‍ത്തകള്‍

Latest English News