മീറ്ററിടാത്ത ഓട്ടോറിക്ഷകൾക്ക് പിടിവീഴും
പാലക്കാട്: മീറ്ററിടാതെയും അമിത ചാർജ് ഈടാക്കിയും നിരത്തിലോടുന്ന ഓട്ടോക്കാർ സൂക്ഷിച്ചോളൂ. വ്യാഴാഴ്ചമുതൽ ഇത്തരക്കാർക്ക് പിടിവീഴും. ആർ.ടി.ഒ. എൻഫോഴ്സ്‌മെന്‍റെ വിഭാഗത്തിന്‍റെ പ്രത്യേക പരിശോധന വ്യാഴാഴ്ച മുതൽ തുടങ്ങും. ഓണത്തോടനുബന്ധിച്ച്...























