VSK Desk

VSK Desk

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച കാലത്തെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931-ല്‍ കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്‍റെ ജനനം. മോസ്‌കോ...

മഴ: റയിൽവേ അറിയിപ്പ്

എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി...

ദേവസ്വം മന്ത്രി,ദേവസ്വം നിയമവും, ക്ഷേത്രങ്ങളുടെ ചരിത്രവും പഠിക്കണം :ഹിന്ദുഐക്യവേദി

ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്ന സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തെ തുടർന്ന് പ്രതിഷേധ പ്രതീകരണവുമായി രംഗത്തുവന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും,...

ഗുലാം നബിക്ക് പിന്നാലെ ആസാദ് പ്രഖ്യാപിച്ചത് അറുപതിലധികം പേർ

ശ്രീനഗര്‍ : ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീരില്‍ പാര്‍ട്ടി വിട്ടത് അറുപതിലധികം നേതാക്കള്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം തന്നെ തുലാസിലായിരിക്കുകയാണ്. ജി 23 നേതാക്കളില്‍...

അയോധ്യയിൽ തർക്കമന്ദിരം പൊളിഞ്ഞതുമായി ബന്ധപ്പെട്ടുള്ള കേസുകൾ അവസാനിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: 1992ൽ അയോധ്യയിൽ തർക്കമന്ദിരം തകർന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അയോധ്യയിലെ...

സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി അവ്യക്തം; ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജിന് താക്കീത് നല്‍കി സ്പീക്കര്‍

തിരുവനന്തപുരം : സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത മറുപടി നല്‍കിയതില്‍ വീണാ ജോര്‍ജിന് താക്കീതുമായി സ്പീക്കര്‍ എം.ബി. രാജേഷ്. പിപിഇ കിറ്റ് അഴിമതിയില്‍ നിയമസഭയില്‍ അവ്യക്തമായ മറുപടി...

​ഗണേശോത്സവം ഉദ്ഘാടനം ചെയ്ത് നടൻ അജു വർ​ഗീസ്

പാലക്കാട്: ഗണേശോത്സവം ഉദ്ഘാടനം ചെയ്ത് നടൻ അജു വർ​ഗീസ്. ചെത്തല്ലൂരിലെ ഗണേശോത്സവത്തിന്‍റെ സംസ്കാരിക സമ്മേളനത്തിന്‍റെ ഉദ്​ഘാടനമാണ് അജു വർ​ഗീസ് നിർവ്വഹിച്ചത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു...

ജിയോ 5ജി ദീപാവലിക്ക്; ആദ്യം എത്തുക നാല് നഗരങ്ങളിൽ

മുംബൈ: ഈ വർഷം ദീപാവലിക്ക് ജിയോ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത എന്നീ നഗരങ്ങളിലാവും ആദ്യം...

ഇന്ന് അത്തം: പൂവിളിയും പൂതുമ്പികളുമായി ഓണമിങ്ങെത്താറായി

കൊച്ചി: ഇന്ന് അത്തം. പത്താം നാൾ തിരുവോണം.അത്തം മുതൽ തിരുവോണം വരെയുള്ള പത്തുനാൾ ഉത്സവ പ്രതീതിയാണ് മലയാളിക്ക്.ആളുകൾ ഓണാഘോഷത്തിന്‍റെ ഭാഗമായി വീടുകളിൽ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങുന്നത്...

ആസാദ് കശ്മീര്‍ പ്രയോഗം; കെ.ടി. ജലീലിന് എതിരെ നടപടി ആരംഭിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: പാകിസ്താന്‍ അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച മുന്‍മന്ത്രി കെ.ടി.ജലീലിനെതിരായ പരാതിയില്‍ ഡല്‍ഹി പോലീസ് നടപടി ആരംഭിച്ചു. സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ...

ചാരക്കപ്പൽ : ചെനീസ് ന്യായീകരണത്തിന് ഇന്ത്യൻ മറുപടി

ന്യൂഡൽഹി: ശ്രീലങ്കയുടെ സംരക്ഷകരാണെന്ന രീതിയിൽ ചൈന നടത്തുന്ന അനാവശ്യ ഇടപെടലിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ശ്രീലങ്കയിൽ തമ്പടിച്ച ചാരകപ്പലിനെ ന്യായീകരിച്ച് കൊളംബോയിലെ ചൈനീസ് സ്ഥാനപതി നടത്തിയ...

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

ദുബായ്:ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത്  ഇന്ത്യ.  പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വിജയ ലക്ഷ്യം  19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും(മൂന്നു വിക്കറ്റും...

Page 524 of 698 1 523 524 525 698

പുതിയ വാര്‍ത്തകള്‍

Latest English News