വിസി നിയമനം; ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ സഭയിൽ
തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന "യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ- 2022' ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അവതരിപ്പിച്ചു. യുജിസി...























