VSK Desk

VSK Desk

ദുർഗാപൂജ ആഘോഷങ്ങൾക്ക് വൻ പ്രഖ്യാപനവുമായി മമത

കോൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഓരോ സംഘാടക സമിതിക്കുമുള്ള സർക്കാർ സഹായം 10,000 രൂപയും വൈദ്യുതി നിരക്കിളവ്...

പത്മ പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിർദേശങ്ങള്‍ 2022 സെപ്‌റ്റംബർ 15 വരെ സമര്‍പ്പിക്കാം

ന്യൂ ഡൽഹി: 2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ എന്നിവ ഓൺലൈൻ ആയി സമർപ്പിക്കുന്നത് 2022 മെയ് 1-ന് ആരംഭിച്ചു. നാമനിർദ്ദേശം നൽകാനുള്ള അവസാന...

അമൃതമഹോത്സവം: ഗിന്നസ് റെക്കോഡ് നേടിയ പ്രകടനവുമായി അമേരിക്കയിലെ ഇന്ത്യൻ വംശജർ

വാഷിംഗ്ടൺ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ആഘോഷത്തോടൊപ്പം ഗിന്നസ് ലോക നേട്ടവും സ്വന്തമാക്കി ഇന്ത്യൻ വംശജർ. അമേരിക്കൻ മണ്ണിൽ നടന്ന പൊതു ഘോഷയാത്രയിൽ ദേശീയപതാകയുമായി പങ്കെടുത്തവരുടെ എണ്ണത്തിലാണ്...

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോൽപ്പിച്ച് പ്രഗ്നാനന്ദ

മയാമി: അമേരിക്കയില്‍ നടക്കുന് നഎഫ് ടി എക്സ് ക്രിപ്റ്റോ കപ്പില്‍ ഇന്ത്യയുടെ 17 കാരന്‍ പ്രഗ്നാനന്ദ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. നാല് റാപിഡ് ഗെയിമുള്ള മത്സരം...

രാജ്യത്ത് തദ്ദേശിയമായി വികസിപ്പിച്ച ആദ്യ മെയ്ഡ് ഇൻ ഇന്ത്യ 'ഹൈഡ്രജൻ ബസ്' കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പുനെയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയപ്പോൾ.

പൂനെയിൽ പുറത്തിറങ്ങി: ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ബസ്

പൂ​നെ: രാ​ജ്യ​ത്ത് ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ദ്യ "ഹൈ​ഡ്ര​ജ​ൻ ബ​സ്'' കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ് പു​റ​ത്തി​റ​ക്കി. ശാ​സ്ത്ര, വ്യ​വ​സാ​യ ഗ​വേ​ഷ​ണ കൗ​ൺ​സി​ലും (സി​എ​സ്ഐ​ആ​ർ) പൂ​നെ​യി​ലെ കെ​പി​ഐ​ടി ലി​മി​റ്റ​ഡും ചേ​ർ​ന്നു...

പ്രിയ വർഗീസിന്‍റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ; നടപടി രണ്ടാം റാങ്കുകാരന്‍റെ ഹർജിയിൽ

കൊച്ചി: പ്രിയ വർഗീസിന്‍റെ നിയമനത്തിന് സ്റ്റേ. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ...

ജൂനിയര്‍ എന്‍.ടി.ആറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

“വളരെ കഴിവുള്ള നടനും നമ്മുടെ തെലുങ്ക് സിനിമയുടെ രത്നവുമായ ജൂനിയർ എൻ‌ടി‌ആറുമായി ഹൈദരാബാദിൽ.'' - ജൂനിയർ എൻടിആറിനെ പ്രശംസിച്ചുകൊണ്ട് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഹൈദരാബാദ്: തെലുങ്ക്...

രാജ്യരക്ഷയ്ക്ക് കരുത്തേകാന്‍ പ്രിഡേറ്റര്‍ ഡ്രോണുകള്‍‍: സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച ഡ്രോണുകള്‍ യുഎസില്‍ നിന്ന് വാങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: അമേരിക്കയില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കുള്ള 30 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. അത്യാധുനിക ആയുധങ്ങള്‍ ഘടിപ്പിച്ച 30 പ്രിഡേറ്റര്‍ എംക്യൂ 9 ബി ഡ്രോണുകളാണ്, 22,000 കോടി രൂപയ്ക്ക്...

ഇന്ന് ഏകനാഥ് റാനഡെ സ്മൃതി ദിനം

ഏക നിഷ്ഠ സേവകൻ സങ്കല്പത്തെ പൂർണതയിലെത്തിക്കുകയായിരുന്നു ഏകനാഥ് ജി. ആർത്തുല്ലസിച്ച് കടലലകൾ തിരതല്ലിച്ചിരിക്കുന്ന ശൂന്യമായ പാറമേൽ ഭാവി ഭാരതത്തിന്‍റെ ഭാസുര പ്രതിബിംബത്തെ സങ്കല്പിക്കുക…. കടലിനപ്പുറത്തേക്ക് കണ്ണുറപ്പിച്ച് മുന്നോട്ടു...

ചണ്ഡിഗഡ് അന്താരാഷ്ട്ര‍ വിമാനത്താവളം ഇനി ഭഗത് സിംഗിന്‍റെ പേരില്‍ അറിയപ്പെടും

ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളുടെ ഭാഗമായി ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭഗത് സിംഗിന്‍റെ പേര് നല്‍കുന്നതില്‍ സമ്മതം അറിയിച്ച് പഞ്ചാബ് ഹരിയാന സര്‍ക്കാരുകള്‍. പ്രധാനമന്ത്രി നരേന്ദ്ര...

യുപിഐ വഴി പണം അയയ്‌ക്കുന്നതിന് നികുതി ചുമത്തില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രധനമന്ത്രാലയം

ന്യൂഡൽഹി: യുപിഐ വഴി പണം അയയ്‌ക്കുന്നതിന് നികുതി ചുമത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രസർക്കാർ യുപിഐ പേമെന്റുകൾക്ക് നികുതി ചുമത്താൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു....

Page 529 of 698 1 528 529 530 698

പുതിയ വാര്‍ത്തകള്‍

Latest English News