VSK Desk

VSK Desk

കേരളം ഭരിക്കുന്നത് ആക്രമണം അജണ്ടയാക്കിയ പാർട്ടി: ഭഗവന്ത് ഖുബെ

കൊല്ലം: രാഷ്ടീയ പ്രതിയോഗികൾക്ക് മേൽ അക്രമണം മുഖ്യ അജണ്ടയാക്കിയ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര ഊർജ രാസവള സഹമന്ത്രി ഭഗവന്ത് ഖുബെ. കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം: 2022 നവംബർ ഒമ്പത് മുതൽ

പാലക്കാട്: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിശകില്ലാത്തതും സമ്പൂർണ്ണവുമായ ഫോട്ടോ പതിപ്പിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം 2022 നവംബർ...

ആസാദ് കശ്മീര്‍‍ പരാമര്‍ശം: കെ.ടി.ജലീലിനെതിരെ നിയമോപദേശം തേടി ദല്‍ഹി പോലീസ്, പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി

ന്യൂദല്‍ഹി  : ആസാദ് കശ്മീര്‍ പ്രസ്താവനയില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീലിനെതിരെ നിയമോപദേശം തേടി ദല്‍ഹി പോലീസ്. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്. മണി നല്‍കിയ പരാതിയിലാണ് നടപടി....

കുറ്റാരോപിതരുടെ വാക്കുകള്‍ മാതൃകയാക്കരുത്: പി.എസ്.ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കുറ്റാരോപിതരുടെ വാക്കുകള്‍ കുറ്റാന്വേഷകര്‍ക്ക് മാതൃകയായി മാറുന്ന രീതി ശരിയല്ലെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍...

ക്ഷേത്രത്തില്‍ കവര്‍ച്ച: പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടിയില്‍ അയ്യപ്പ ക്ഷേത്രത്തില്‍ കവര്‍ച്ച. മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടിനും നാലിനുമിടെയാണ് കവര്‍ച്ച നടന്നതെന്ന്...

ചില മാധ്യമങ്ങള്‍ കുറ്റവാളികള്‍ക്കൊപ്പം സമരസപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍  കുറ്റവാളികള്‍ക്കൊപ്പം സമരസപ്പെട്ട് കുറ്റകൃത്യം നടന്നശേഷം തങ്ങളാണ് ആദ്യം വാര്‍ത്ത നല്‍കിയതെന്ന് വരുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന...

ജാമ്യാപേക്ഷകളില്‍ ഏഴുദിവസത്തിനകം വിധിപറയണം: ഹൈക്കോടതി

കൊച്ചി: ജാമ്യാപേക്ഷകള്‍ പരിഗണനയ്ക്കെടുത്ത് ഏഴു ദിവസത്തിനുള്ളില്‍ വിധി പറയണമെന്നും വൈകിയാല്‍ കാരണമെന്തെന്ന് ഉത്തരവില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി സംസ്ഥാനത്തെ കീഴ്ക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് കേരള...

എംഡിഎംഎയും കഞ്ചാവുമായി പോലീസുകാരനും കൂട്ടാളിയും പിടിയില്‍

തൊടുപുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവുമായി പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും എക്‌സൈസിന്‍റെ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒയും കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയംഗവുമായ...

സിങ്കപ്പൂരിലെ അമ്പാടിയായി ബാലസുബ്രമണ്യ ക്ഷേത്രം

സിങ്കപ്പൂർ: ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധമാരും സിംഗപ്പൂരിലെ യിഷൂൺ ബാലസുബ്രമണ്യക്ഷേത്രത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിക്കണ്ണന്‍റെ ഗോകുലമാക്കി മാറ്റുന്ന കാഴ്ച്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ടത്  കോവിഡിന്‍റെ ആലസ്യത്തിൽ...

ഡോ. എംജിഎസ് നാരായണന് ഭാര്യ പ്രേമലത പിറന്നാള്‍ മധുരം നല്‍കുന്നു.

നവതിയുടെ മധുരത്തിലും എംജിഎസിന്‍റെ മനസ്സില്‍ ചരിത്രം

കോഴിക്കോട്: നവതിയുടെ മധുരം നുകരുമ്പോഴും എംജിഎസിന് പറയാനുണ്ടായിരുന്നത് ചരിത്രത്തെക്കുറിച്ച് തന്നെ. 'ഇനിയും പഠിക്കാനുണ്ട്; എഴുതാനുണ്ട്; പുതിയ കണ്ടെത്തലുകള്‍ ഉണ്ടാവുമ്പോള്‍ പഴയതിന് നിലനില്‍പ്പുണ്ടാവില്ല. ഇനിയുമെഴുതണം.' എം.ജി.എസ്. നാരായണന്‍ പറയുന്നു....

അനധികൃത ഫണ്ടിങ്: ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌തേക്കും

ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. അനധികൃത പണ ഇടപാട് കേസില്‍ ഏജന്‍സിക്ക് മുന്നില്‍...

തായ്‌വാനെ വളഞ്ഞ് 21 ചൈനീസ് യുദ്ധവിമാനങ്ങള്‍

തായ്‌പേയി: വ്യോമ,നാവിക അതിര്‍ത്തി കടന്ന് തായ്‌വാന് മേല്‍ വീണ്ടും ചൈനയുടെ ഭീഷണി. 21 ചൈനീസ് യുദ്ധവിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും ദ്വീപിനെ വളഞ്ഞിരിക്കു യാണ്. വെള്ളിയാഴ്ച വൈകിട്ട്...

Page 530 of 698 1 529 530 531 698

പുതിയ വാര്‍ത്തകള്‍

Latest English News