തിക്കിലും തിരക്കിലും രണ്ട് മരണം
മഥുര: ജന്മാഷ്ടമി ആഘോഷത്തിന്‍റെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം. മഥുരയിലെ പ്രശസ്തമായ ബങ്കി ബിഹാരി ക്ഷേത്രത്തിലാണ് അപകടം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1.45ന് മംഗള...
മഥുര: ജന്മാഷ്ടമി ആഘോഷത്തിന്‍റെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം. മഥുരയിലെ പ്രശസ്തമായ ബങ്കി ബിഹാരി ക്ഷേത്രത്തിലാണ് അപകടം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1.45ന് മംഗള...
മുംബൈ: ആറ് പേര്‍ ചേര്‍ന്ന് മുംബൈയില്‍ 26/11 മോഡല്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലീസിന്‍റെ വാട്സ്ആപ്പ് നമ്പറിലേക്ക് പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു നമ്പറില്‍ നിന്നാണ്...
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ഭരണകൂടം. പുറത്തുള്ളവര്‍ക്ക് വോട്ട് അവകാശം നല്‍കുമെന്ന പ്രചാരണം ശരിയല്ലെന്നും നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്കുപിന്നിലെന്നും...
കൊല്‍ക്കത്ത: മമതാ സര്‍ക്കാരിന്‍റെ അധ്യാപകനിയമന അഴിമതിയുടെ ഗുണഭോക്താക്കളില്‍ കാലിക്കടത്ത് കേസിലെ പ്രതി അനുബ്രതമൊണ്ടലിന്‍റെ മകളും. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭം ജില്ലാ പ്രസിഡന്റ് കൂടിയായ അനുബ്രതയുടെ മകള്‍ സുകന്യ...
ഹൈദരാബാദ്: വിവാദ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോ തടയാന്‍ ശ്രമിക്കുമെന്ന് ആരോപിച്ച് തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി. രാജസിങ്ങിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ടിആര്‍എസ് സര്‍ക്കാരിന്‍റെ ഹിന്ദുവിരുദ്ധ...
A Glasgow-based-museum has signed a historic agreement with the Indian government to repatriate seven artefacts including a 14th-century Indo-Persian sword,...
ന്യൂദല്‍ഹി: മദ്യനയത്തിലെ അഴിമതിക്കേില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ നടന്ന സിബിഐ റെയ്ഡിന് പിന്നാലെ 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍...
തിരുവനന്തപുരം : കേരളത്തിലെ സര്‍വ്വകലാശാലകളിലെ ചട്ട വിരുദ്ധ ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നത...
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് ശ്രീകൃഷ്ണജയന്തി ദിവസം തൊഴിലുറപ്പിന് അവധി കൊടുത്തതിന് നേരിട്ടത് കടുത്ത വിമര്‍ശനമാണ്. ബിജെപി ആഘോഷത്തിന് അവധി കൊടുത്തു എന്നായിരുന്നു ആരോപണം....
തൃശ്ശൂര്‍: കുടിലിന് മുന്നില്‍ മുളവടിയില്‍ ദേശീയപതാകയുയര്‍ത്തി ജനശ്രദ്ധ നേടിയ അമ്മിണിയമ്മക്ക് വീടായി. ഒന്നല്ല, രണ്ട് വീടുകള്‍. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു വീടിനു മുന്നില്‍ കൊടിയുയര്‍ത്തുന്ന ചേര്‍പ്പ് ചെറുചേനം...
കൊച്ചി : ഹൈന്ദവ സംന്യാസിമാര്‍ ഈശ്വര ഭജനയ്ക്കൊപ്പം സമൂഹത്തിലെ ദൈനംദിന കാര്യങ്ങളില്‍ കൂടി ഇടപെടണമെന്ന് മാര്‍ഗദര്‍ശക് മണ്ഡലം സംസ്ഥാന അധ്യക്ഷനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി....
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് സഹകാര്‍ഭാരതി ആവശ്യപ്പെട്ടു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാനാണ് 2000ല്‍ നിക്ഷേപ ഗ്യാരണ്ടി പദ്ധതി സര്‍ക്കാര്‍ കൊണ്ടു വന്നത്....
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies