VSK Desk

VSK Desk

സംഗീത ഭാരതി പുരസ്‌കാരം ഗായകന്‍ പി. ഉണ്ണികൃഷ്ണന്

കൊച്ചി : ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത ഗായകന്‍ പി. ഉണ്ണികൃഷ്ണന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും...

ശിവരാജന്‍

ഷാജഹാന്‍ വധം: സിപിഎമ്മുകാരെന്ന് ആവര്‍ത്തിച്ച് പ്രതികള്‍; ബിജെപി അനുഭാവികളാക്കി പോലീസ്

പാലക്കാട്: മലമ്പുഴ മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും, കൊട്ടേക്കാട് കുന്നംകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ കൊന്ന കേസിലെ പ്രതികള്‍ സിപിഎം ബന്ധം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഞങ്ങള്‍ സിപിഎമ്മുകാരാണെന്ന്...

വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നത് :അനുശ്രീ

കൊല്ലം: മറക്കാതെ ഇക്കുറിയും അനുശ്രീയെത്തി. ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ കമുകുംചേരിയില്‍ നടന്ന ജന്മാഷ്ടമി ശോഭായാത്രയില്‍ കാവിനിറത്തിലുള്ള സാരിയണിഞ്ഞ് മുന്‍നിരയില്‍ത്തന്നെ. ഇത്തവണ പക്ഷെ വേഷമണിഞ്ഞില്ല. ശ്രീകൃഷ്ണവേഷമണിഞ്ഞ് അനുശ്രീയുടെ ചേട്ടന്‍റെ മകന്‍റെ...

ഗോകുല പതാക കൈമാറി

ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ കാട്ടുവള്ളിൽ മണ്ഡലത്തിലെ ശോഭയാത്രയുടെ ഉദ്ഘാടനം News18 കേരളം ന്യൂസ്‌ എഡിറ്ററും, കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകനുമായ ശ്രീ. Renjith Ramachandran ഗോകുലപതാക...

രോഹിങ്ക്യകളെ മ്യാന്‍മര്‍ തിരിച്ചെടുക്കണം: ബംഗ്ലാദേശ്

ധാക്ക: രോഹിങ്ക്യകളെ മ്യാന്‍മര്‍ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. രോഹിങ്ക്യകള്‍ തങ്ങളുടെ പൗരന്മാരാണെന്നത് മ്യാന്‍മര്‍ നിഷേധിച്ചിട്ടില്ല, പക്ഷേ, സ്വന്തം പൗരന്മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇതുവരെ...

ഹിന്ദുസമൂഹത്തിന് ഷെയ്ഖ് ഹസീനയുടെ ഉറപ്പ്

ധാക്ക: എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുമുണ്ടെന്ന് ബംഗ്ലദേശിലെ ഹിന്ദുസമൂഹത്തോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് ചിന്തിക്കരുത്. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും രാജ്യത്ത് തുല്യാവകാശമാണുള്ളത്, രാജ്യത്തെ ഹിന്ദുസമൂഹത്തിന് ജന്മാഷ്ടമി ആശംസകള്‍...

യുവേഫയില്‍ അരങ്ങേറ്റം കുറിച്ച് മനീഷ കല്യാണ്‍

എന്‍ഗോമി(സൈപ്രസ്): സൈപ്രസിലെ മകരേയോ സ്റ്റേഡിയത്തില്‍ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ച് ഗോകുലം കേരളയുടെ സൂപ്പര്‍ താരം മനീഷ കല്യാണ്‍. ഇതോടെ യൂറോപ്യന്‍ ക്ലബ് മത്സരത്തില്‍...

ഇംഫാലിലെ മന്ത്രിപുഖ്രിയില്‍ അസം റൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനികര്‍ക്കൊപ്പം

എനിക്കുമുണ്ട് സൈനികനാകാന്‍ കൊതിച്ച കാലം :രാജ്‌നാഥ് സിങ്

ഇംഫാല്‍: സൈന്യത്തില്‍ ചേരാനുള്ള ബാല്യകാല സ്വപ്നത്തെക്കുറിച്ച് വികാരനിര്‍ഭരനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മണിപ്പൂരിലെത്തിയ രാജ് നാഥ് ഇംഫാലിലെ മന്ത്രിപുഖ്‌റിയില്‍ സൈനികരെ അഭിസംബോധന...

നാഗ്പൂരില്‍ നടന്ന മഹിളാ ചരിത്രകോശ് പ്രകാശന ചടങ്ങില്‍ ചിത്രാതായ്, രാഷ്ട്രസേവികാസമിതി പ്രമുഖ സംചാലിക ശാന്തക്ക, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, വിദ്യാതായ് എന്നിവര്‍.

സ്ത്രീശാക്തീകരണം വീടുകളില്‍ നിന്ന് തുടങ്ങണം: സര്‍സംഘചാലക്

നാഗ്പൂര്‍: സ്ത്രീശാക്തീകരണം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഒഴികെ, എല്ലാ കാര്യങ്ങളിലും സ്ത്രീയും പുരുഷനും തുല്യരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രസേവികാസമിതി തൃതീയ പ്രമുഖ്...

മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടുള്‍പ്പെടെ ഇരുപതോളം കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. ദല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ വ്യാപക പരിശോധന...

ഷാജഹാന്‍ വധം: സിപിഎമ്മുകാരെന്ന് വെളിപ്പെടുത്തി പ്രതി

പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നംകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തങ്ങള്‍ സിപിഎമ്മുകാരാണെന്ന് വിളിച്ചു പറഞ്ഞത് പാര്‍ട്ടിയെ...

ദ്വീപുകളില്‍ കൂടുതല്‍ സൈനിക സാന്നിധ്യം വരുന്നു

ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ നിയന്ത്രണം ലക്ഷ്യമിട്ട് ചൈന നീക്കം ശക്തമാക്കുമ്പോള്‍ ഇന്ത്യയുടെ  പ്രതിരോധത്തിന്‍റെ വന്‍മതിലാവാന്‍ ലക്ഷദ്വീപ് ഒരുങ്ങുന്നു. ദ്വീപ സമൂഹങ്ങളിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകളില്‍ കൂടുതല്‍ സൈനിക സാന്നിധ്യമൊരുക്കിയും...

Page 532 of 698 1 531 532 533 698

പുതിയ വാര്‍ത്തകള്‍

Latest English News