അഭ്രപാളിയില്‍ വിജയേന്ദ്രപ്രസാദ് ഇനിയൊരുക്കുന്നത് ആര്‍എസ്എസ് ചരിത്രം
'ആര്‍എസ്എസിനെക്കുറിച്ച് മൂന്ന്, നാല് വര്‍ഷം മുമ്പുവരെ കാര്യമായി ഒന്നുമറിയില്ലായിരുന്നു. മറ്റ് പലരെയും പോലെ ഗാന്ധിയെ കൊന്നവര്‍ എന്ന് ഞാനും വിശ്വസിച്ചു. നാല് വര്‍ഷം മുമ്പ് അവരില്‍ ചിലരാണ്...























